തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ മകള്‍ ഗൗരി കൃഷ്ണകുമാര്‍ ഇന്നലെ രാവിലെ 9.45ന് തിരുവനന്തപുരം മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ വിവാഹിതയായി. കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ് വരന്‍.

ഗൗരിയുടെ പിതാവ് കൃഷ്ണകുമാറാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്. വരന്റെയും വധുവിന്റെയും ചുരുക്കം ബന്ധുക്കളും ക്ഷേത്രം ഭാരവാഹികളുമാണ് ചടങ്ങുകള്‍ക്ക് സാക്ഷിയായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക