മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ലാൽജോസ് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയിലേക്കുള്ള നായികയെ കണ്ടെത്തുന്നതിനു വേണ്ടി ആയിരുന്നു ഈ റിയാലിറ്റി ഷോ നടത്തിയത്. ഇങ്ങനെയാണ് താരം ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലേക്ക് എത്തുന്നത്.

ലാൽജോസ് സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത് ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം ആയിരുന്നു. ഈ സിനിമയിൽ മൂന്നു നായികമാർ ആയിരുന്നു ഉണ്ടായിരുന്നത്. ലഭിച്ച കഥാപാത്രം വളരെ മികവോടെ തന്നെ അനുശ്രീ ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ കുറച്ച് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക