മൂവാറ്റുപുഴ ഇലാഹിയ കോളജ് അധ്യാപിക മെറിന്‍ ഐഷു അലി (കൊച്ചുമോള്‍ -28) നിര്യതയായി.

എരുമേലി: മൂവാറ്റുപുഴ ഇലാഹിയ കോളജ് അസിസ്റ്റന്റ് പ്രഫസര്‍ മെറിന്‍ ഐഷു അലി (കൊച്ചുമോള്‍ -28) നിര്യതയായി. പിതാവ് മാറമ്ബള്ളി എം.ഇ.എസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എരുമേലി കനകച്ചിറ (മണപ്ലാക്കല്‍) പരേതനായ പ്രഫ. ആര്‍. ഷൗക്കത്തലി. മാതാവ് കടുത്തുരുത്തി മുന്‍ ഡി.ഇ.ഒ എം.എം. നബീസാ ബീവി. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് എരുമേലി നൈനാര്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

സഹോദരങ്ങള്‍: അബു മുഹമ്മദ് ഷൗക്കത്ത് ( എഞ്ചിനീയര്‍ ഇന്‍ഷുല്‍ക്കോ എമിരേറ്റ്സ് അബുദാബി), ഡോ. ഫെബിന്‍ ഫാത്തിമ അലി (പീഡിയാട്രിഷന്‍ ഗവ മെഡിക്കല്‍ കോളജ് കൊല്ലം), റിസ്വാന്‍ മുഹമ്മദ് ഷൗക്കത്ത് (എ.ആര്‍ എനിജിനീയേഴ്സ് & ബില്‍ഡേഴ്സ് മൂവാറ്റുപുഴ) സഹോദരി ഭര്‍ത്താവ് ഡോ.ഫാബി സലീം (സര്‍ജന്‍ ഗവ മെഡിക്കല്‍ കോളജ് കൊല്ലം)

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
Exit mobile version