ഇടുക്കി രാജകുമാരിയില്‍ മൂന്നര വയസുകാരിയെ കാണാതായി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് കാണാതായത്. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മണന്‍-ജ്യോതി ദമ്ബതികളുടെ മകള്‍ ജെസീക്കയെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു. പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ നടത്തുന്നിവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക