തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണമുയരുന്നു. ഇന്നലെ 1370 പേർക്ക് രോഗം സ്ഥിരീകരിച്ചു. 8.77 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. ആകെ രോഗബാധിതരുടെ എണ്ണം 6,129 ആയി വർധിച്ചു.

ചൊവ്വാഴ്ചയും ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ രണ്ടാം വാരത്തോടെ പ്രതിദിന കേസുകൾ ഇരുന്നൂറിന് താഴെയെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക