കൈനീട്ടം വാങ്ങിയ ശേഷം കാറിലിരിക്കുന്ന സുരേഷ് ഗോപിയുടെ കാൽ തൊട്ട് വന്ദിക്കുന്ന സ്ത്രീകളുടെ വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ വിമര്‍ശനം. സ്ത്രീകൾ വരിയായി വന്ന് കൈനീട്ടം വാങ്ങിയ ശേഷം താരത്തിന്റെ കാൽതൊട്ട് വന്ദിച്ച് മടങ്ങുന്നതാണ് വിഡിയോയിൽ. അവസാനം എല്ലാവർക്കൊപ്പം ഫോട്ടോയും എടുത്താണ് അദ്ദേഹം മടങ്ങിയത്.

വിഡിയോ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
courtsey : view for media
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക