ടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ പഴയകാല രൂപവുമായി സാദൃശ്യമുള്ള അഭിനേതാക്കളെ തേടി കാസ്റ്റിങ് കോള്‍. നടന്‍ സുരേഷ് ​ഗോപിയാണ് കാസ്റ്റിങ് വിവരങ്ങള്‍ പങ്കുവച്ചത്. സുരേഷ് ​ഗോപിയുടെ 253-ാമത് ചിത്രത്തിലേക്കാണ് ക്ഷണം.

പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ പഴയകാല രൂപസാദൃശ്യമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളെ ഞങ്ങള്‍ എടുത്തിരിക്കും. ബയോഡാറ്റയും ഫോട്ടോയും 2022 ഏപ്രില്‍ 20ന് മുന്‍പായി 9074112427 എന്ന നമ്ബറിലേക്ക് അയക്കാനാണ് പറഞ്ഞിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ പത്രത്തിന്റെ രണ്ടാം ഭാ​ഗം ആണ് സുരേഷ് ​ഗോപിയുടെ 253-ാം ചിത്രമെന്നാണ് ആരാധകരുടെ പ്രവചനം. എന്നാല്‍ ഇതേക്കുറിച്ച്‌ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക