ഇന്ത്യക്കകത്തും പുറത്തുമായി ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍പോണ്‍ സിനിമയില്‍ നിന്നും ബോളിവുഡിലെത്തിയ നടിയാണ് സണ്ണി ലിയോണ്‍. പോണ്‍ രംഗങ്ങളിലൂടെ ശ്രദ്ധേയയായ സണ്ണി പിന്നീട് ബോളിവുഡിലും തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ഇപ്പോള്‍ സണ്ണി ലിയോണിന്റെ ആരാധകരുടെ എണ്ണമെടുക്കുക തന്നെ ബുദ്ധിമുട്ടാണ്.

സോഷ്യല്‍ മീഡിയയിലും സജീവമായ താരം പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും റീല്‍സ് വീഡി​യോകളും കുടുംബവിശേഷങ്ങളുമൊക്കെ ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് ഡാനിയല്‍ വെബറിനൊപ്പം റെഡ് സാരിയില്‍ വോളിബോള്‍ കളിക്കുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ഹിറ്റ് സിനിമ ‘കുച് കുച് ഹോത്താ ഹേ’ യിലെ പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ വീഡിയോ. ‘

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിനെ ടാഗ് ചെയ്യൂ” എന്ന ക്യാപ്ഷനും നല്‍കിയാണ് സണ്ണി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. റെഡ് സാരിയില്‍ ഹോട്ട് ലുക്കിലാണ് താരത്തെ ഈ വീഡിയോയില്‍ കാണാനാകുന്നത്. സണ്ണിയുടെ ആരാധകരെല്ലാം കമന്റുകള്‍ കൊണ്ട് നിറയ്ക്കുകയാണ് ഈ വീഡിയോ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക