കൊച്ചി: ഇടപ്പള്ളിയിലെ ഫ്ളാറ്റിന് മുകളില്‍ നിന്ന് ചാടി സ്ത്രീ ആത്മഹത്യ ചെയ്തു. ചങ്ങമ്ബുഴ പാര്‍ക്കിന് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരിയായ ചന്ദ്രികയെന്ന അറുപത്തിമൂന്നുകാരിയാണ് പന്ത്രണ്ടാം നിലയില്‍ നിന്ന് ചാടി മരിച്ചത്. ഭര്‍ത്താവിനൊപ്പം ദുബായില്‍ നിന്ന് ഇന്നലെയാണ് ചികില്‍സാര്‍ഥം ഇവര്‍ കൊച്ചിയില്‍ എത്തിയത്. രാവിലെ നടക്കാന്‍പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക