![](https://keralaspeaks.news/wp-content/uploads/2022/02/Voting-India.jpeg)
ലഖ്നൗ: ഉത്തർപ്രദേശിലെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. പഞ്ചാബിലും തരക്കേടില്ലാത്ത പോളിംഗ് നടന്നു. യുപിയിൽ സമാജ്വാദി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹാൾ അടക്കമുള്ള 59 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തിയത്.
ad 1
പോളിംഗ് ശതമാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക കണക്ക് എത്തിയിട്ടില്ല. അല്പ സമയത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പുറത്തുവിടും. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് പഞ്ചാബിൽ 69 ശതമാനത്തിനടുത്ത് പോളിംഗാണ് നടന്നത്. ഇത് കഴിഞ്ഞ തവണ നടന്നതിനെക്കാൾ കുറവാണ്. കഴിഞ്ഞ തവണ 77 ശതമാനമായിരുന്നു പഞ്ചാബിലെ പോളിംഗ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4