കോഴിക്കോട് : കോണ്‍ഗ്രസാണ് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും രാഷ്ട്രീയകേന്ദ്രമെന്ന് യുവാക്കളുള്‍പ്പെടെ തിരിച്ചറിയുന്നുണ്ടെന്ന് കെ.പി.സി.സി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രസിഡന്റ് കെ. സുധാകരന്‍. ഡി.സി.സി. സംഘടിപ്പ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസില്‍നിന്ന് നാലുപേര്‍ പോയാല്‍ നാലായിരംപേര്‍ വരും. കെ.പി.സി.സി. സംഘനാചുമതലയുള്ളയാള്‍ സി.പി.എമ്മിലെത്തിയപ്പോള്‍ കിട്ടിയത് തെരുവുകച്ചവടത്തൊഴിലാളികളുടെ 162 യൂണിയനുകളില്‍ ഒന്നിന്റെ ചുമതലയാണെന്ന് കെ.പി. അനില്‍കുമാറിനെ വിമര്‍ശിച്ചുകൊണ്ട് സുധാകരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക