കൊ​ച്ചി: ജോ​സ് ​െക. ​മാ​ണി​യു​ടെ രാ​ജി​യെ​ത്തു​ട​ര്‍​ന്ന്​ ഒ​ഴി​വു​വ​ന്ന രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്ക് ഉ​ട​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മൂ​ന്ന്​ ഇ​ട​ത്​ എം.​എ​ല്‍.​എ​മാ​ര്‍ ​ൈഹ​കോ​ട​തി​യി​ല്‍. 10 മാ​സം മു​മ്ബ്​ ഒ​ഴി​ഞ്ഞ സീ​റ്റി​ല്‍ ഇ​തു​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ത്ത​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ എം.​എ​ല്‍.​എ​മാ​രാ​യ കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്‌​ണ​ന്‍, വി.​ആ​ര്‍. സു​നി​ല്‍ കു​മാ​ര്‍, ജോ​ബ് മൈ​ക്കി​ള്‍ എ​ന്നി​വ​ര്‍ ഹ​ര​ജി ന​ല്‍​കി​യ​ത്.2021 ജ​നു​വ​രി 11നാ​ണ് ജോ​സ് കെ. ​മാ​ണി രാ​ജി​െ​വ​ച്ച​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇൗ ​ഒ​ഴി​വി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​ന്‍ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ ബാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ല്‍, കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ നീ​ട്ടി​വെ​ക്കു​ന്ന​താ​യി ക​മീ​ഷ​ന്‍ പ​ത്ര​ക്കു​റി​പ്പി​റ​ക്കി. ഇ​തി​നു​ശേ​ഷം സം​സ്ഥാ​ന നി​യ​മ​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പു​ള്‍​പ്പെ​ടെ ന​ട​ത്തി​യി​ട്ടും രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്കു​ള്ള ഒ​ഴി​വു നി​ക​ത്താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ ക​മീ​ഷ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​ല്ലെ​ന്ന്​ ഹ​ര​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ഴി​വു​ള്ള രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ന്‍ ക​മീ​ഷ​ന്​ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​വ​ശ്യം. ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച്‌​ ഒ​മ്ബ​ത് എം.​എ​ല്‍.​എ​മാ​ര്‍ സ്പീ​ക്ക​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക