
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനും പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസും തമ്മില്‍ വിവാഹം കഴിഞ്ഞ് ഇന്നേക്ക് ഒരു വര്‍ഷം പിന്നിടുമ്ബോള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ രംഗത്ത്. തങ്ങളുടെ ആദ്യ വിവാഹ വാര്‍ഷികത്തില്‍ വീണയ്ക്ക് ആശംസകള്‍ നേര്‍ന്ന് മുഹമ്മദ് റിയാസ്. നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്ബോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന
എന്റെ പ്രിയപ്പെട്ടവള്‍ എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
https://m.facebook.com/story.php?story_fbid=568588597971948&id=100044624374989