IndiaNewsObituary

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം അജയ് ജഡേജയുടെ അമ്മ മരണമടഞ്ഞു; അന്തരിച്ച ഷാൻ മലയാളി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയുടെ മാതാവ് ഷാൻ അന്തരിച്ചു. 90 വയസായിരുന്നു. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ വച്ചായിരുന്നു അന്ത്യം. മുഹമ്മ പുത്തനങ്ങാടി സ്വദേശിനിയാണ് അന്തരിച്ച ഷാൻ. സംസ്കാരം പിന്നീട്.

ad 1

ഡല്‍ഹിയിലാണ് വർഷങ്ങളായി ഇവർ താമസിച്ചിരുന്നത്. ഭർത്താവ് പരേതനായ ദൗലത് സിങ് ഗുജറാത്തിലെ ജാംനഗറില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗമായിരുന്നു. ഷാൻ ഡല്‍ഹിയില്‍ ജോലിനോക്കുന്ന കാലത്താണ് ഇരുവരും വിവാഹിതരായത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button