സൂര്യാഘാതം: കേരളത്തിൽ ഇന്ന് രണ്ടു മരണം; വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷും മലപ്പുറം സ്വദേശി മുഹമ്മദ് അനീഫയുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ 43കാരനായ...

സംസ്ഥാനത്ത് കൊടുംചൂട്: പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച (മെയ് 6) വരെ അടച്ചിടാൻ നിർദ്ദേശം;...

സംസ്ഥാനത്ത് മെയ് ആറ് വരെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. പകല്‍ 11 മുതല്‍...

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കം; കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു: വിശദാംശങ്ങൾ വായിക്കാം.

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി...

രംഗണ്ണനെ തൂക്കി ആൽപറമ്പിൽ ഗോപി; ഹോളിവുഡ് സിനിമകളെ മലർത്തിയടിച്ച് മോളിവുഡ്: ബുക്ക് മൈ ഷോയിൽ രാജ്യവ്യാപകമായി നടന്ന ടിക്കറ്റ്...

2024 മലയാള സിനിമയ്ക്ക് സുവര്‍ണ കാലഘട്ടമാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും ലഭിക്കുന്ന സ്വീകാര്യതയും കളക്ഷനും തന്നെയാണ് അതിന് കാരണം. മാര്‍ക്കറ്റ് വാല്യു ഉയര്‍ത്തിയ മോളിവുഡ് ഇന്ന് ഇതര ഭാഷാ സിനിമാസ്വാദകരെയും തിയറ്ററില്‍...

പ്രേമലുവിൽ ആദി റീനുവിനു നൽകുന്ന പിറന്നാൾ സമ്മാനം; ബർത്ത് ഡേറ്റ് സീരിയൽ നമ്പർ ആയിട്ടുള്ള കറൻസി നോട്ട് നിങ്ങൾക്കും...

കേരളത്തില്‍ മാത്രമല്ല, മലയാള സിനിമയെ സ്നേഹിക്കുന്ന മറ്റ് നാടുകളിലെ ആരാധകർക്കിടയിലും അ‌ടുത്തിടെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് പ്രേമലു (Premalu). നസ്ലെനും (Naslen K. Gafoor) മമിത ബൈജുവും (Mamitha Baiju) പ്രധാന...

മലയാളി വിനോദ സഞ്ചാരികളുടെ സംഘം കാശ്മീരിൽ അപകടത്തിൽപ്പെട്ടു; ഒരു മരണം, ആറുപേർക്ക് ഗുരുതര പരിക്ക്: വിശദാംശങ്ങൾ വായിക്കാം.

ജമ്മു കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പിപി സഫ്വാന്‍ (23) ആണ് മരിച്ചത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍...

സമസ്ത തർക്കം കാര്യമായി ബാധിച്ചില്ല; പൊന്നാനിയിൽ ഭൂരിപക്ഷം അല്പം കുറയും; മലപ്പുറത്ത് രണ്ട് ലക്ഷം ഭൂരിപക്ഷം: മുസ്ലീം ലീഗ്...

ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്. പൊന്നാനിയില്‍ ഭൂരിപക്ഷം കുറയും, പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കല്‍. എന്നാല്‍ വിജയത്തെ ഇത് ബാധിക്കില്ല.മലപ്പുറത്താകട്ടെ കാര്യമായ രീതിയില്‍ ബാധിക്കില്ലെന്നാണ്...

കടലക്കറിയിൽ വിഷം കലർത്തി സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയായ യുവ ഡോക്ടറെ നേപ്പാളിൽ മരിച്ച നിലയിൽ കണ്ടെത്തി;...

അച്ഛനെ വിഷം കൊടുത്തുകൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ യുവഡോക്ടറെ നേപ്പാളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍. അവണൂര്‍ അമ്മാനത്ത് വീട്ടില്‍ മയൂര്‍നാഥി(25)നെയാണ് വെള്ളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം നേപ്പാളില്‍ തന്നെ അടക്കം ചെയ്തെന്നും ബന്ധുക്കള്‍...

തിരക്കേറിയ റോഡിൽ ബൈക്കുമായി അഭ്യാസപ്രകടനം; പോലീസിന് വെല്ലുവിളിച്ച് ഇൻസ്റ്റാഗ്രാം റീൽസ്: തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ –...

പോലീസിനെയും മോട്ടോർ വാഹനവകുപ്പിനെയും വെല്ലുവിളിച്ച്‌ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. നെയ്യാറ്റിൻകര സ്വദേശി അഭിജിത്തി(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. 'ലിക്വി മോളി 390'...

ഫലം വരുന്നതിനു ഒരു മാസം മുന്നേ പാലക്കാട് പാർലമെന്റ് മണ്ഡലത്തിൽ എ വിജയരാഘവൻ വിജയം ഉറപ്പിച്ചു? നിയുക്ത എംപിക്ക്...

തെരഞ്ഞെടുപ്പ് ഫലം അറിയും മുൻപേ എ.വിജയരാഘവൻ എംപിക്ക്‌ അഭിവാദ്യം അർപ്പിച്ച്‌ ഫ്ളക്സ്.എടത്തനാട്ടുകര പൊൻപാറയിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. പാലക്കാടിന്റെ നിയുക്ത എം.പിക്ക് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ലക്സിലെഴുതിയിരിക്കുന്നത്. പൊൻപാറയിലെ 2,3 ബൂത്തുകളുടെ നേതൃത്വത്തിലാണ് ഫ്ലക്സുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന്...

വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരന്റെ സുഹൃത്തുക്കളുടെ ആഘോഷയാത്ര; പിന്നാലെ വന്ന യാത്രക്കാര്‍ ചോദ്യം ചെയ്തു: ആലപ്പുഴയിൽ കൂട്ടത്തല്ല്: വീഡിയോ

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍...

ലഹരി പാർട്ടി നടത്തിയത് ചോദ്യം ചെയ്തു; ഗുരുവായൂരിൽ ഫ്ലാറ്റ് ജീവനക്കാർക്ക് യുവാക്കളുടെ മർദ്ദനം: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഗുരുവായൂർ മമ്മിയൂരില്‍ ഫ്ലാറ്റില്‍ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. ഫ്ലാറ്റ് കെയർടേക്കർ ഉള്‍പ്പെടെ ജീവനക്കാരായ മൂന്നു പേർക്ക് പരിക്കേറ്റു. ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. മമ്മിയൂരിലെ 'സൗപർണ്ണിക' ഫ്ലാറ്റില്‍ ഇന്നലെ...

വനിതാ അവാർഡ് വേദിയിൽ “പരം പരം പരം പരം പരമസുന്ദരി” പാടി മഞ്ജു വാര്യർ: വീഡിയോ കാണാം.

അവാർഡ് ഷോയിലെ തകർപ്പൻ ഡാൻസിലൂടെ ഷാരൂഖ് ഖാനെ വരെ ഞെട്ടിച്ച പ്രകടമമാണ് കഴിഞ്ഞ ദിവസം മോഹൻലാല്‍ കാഴ്ചവച്ചത്. ലാലാട്ടന് പിന്നാലെ ആരാധകരുടെ ശ്രദ്ധനേടുകയാണ് മഞ്ജു വാര്യർ. "പരം പരം പരം പരം പരമസുന്ദരി"...

വീണ്ടും വയറ്റത്തടിക്കാൻ സർക്കാർ; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങിയാലുടൻ വൈദ്യുതി നിരക്ക് കൂട്ടും? റിപ്പോർട്ടുകൾ ഇങ്ങനെ.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി കഴിഞ്ഞാലുടൻ വൈദ്യുത ചാർജ്ജ് കൂട്ടാൻ പിണറായി സർക്കാർ. ജൂലൈ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരാനാണ് സാധ്യത. ഇപ്പോള്‍ തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുത നിരക്കുള്ള സംസ്ഥാനങ്ങളില്‍...

പെരുമ്ബാവൂര്‍ നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി; ഒരാള്‍ മറ്റൊരാളെ ചവിട്ടിവീഴ്ത്തി:

ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ നഗരമധ്യത്തില്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകീട്ട് പെരുമ്ബാവൂര്‍ പി.പി. റോഡിലെ ജ്യോതി ജങ്ഷനിലാണ് ഇതരസംസ്ഥാനക്കാരായ രണ്ട് യുവതികള്‍ തമ്മില്‍ പോരടിച്ചത്. നഗരത്തില്‍ തിരക്കേറിയ ഭാഗത്താണ് അടിപിടിയുണ്ടായത്. മിനിറ്റുകള്‍നീണ്ട അടിപിടിക്കൊടുവില്‍ ഒരാള്‍...

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: ബസ്സിനുള്ളിലെ സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ ഒന്നുമില്ല; മെമ്മറി...

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും തിരുവനന്തപുരത്തെ കെഎസ്‌ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തില്‍ നിർണായക വഴിത്തിരിവ്. കെഎസ്‌ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയില്‍ ഒരു ദൃശ്യവുമില്ല. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം...

ഉമ്മൻചാണ്ടിക്ക് ദോഷം വരാതിരിക്കാൻ കോവിഡ് വാക്സിൻ നൽകിയില്ല; മറ്റെല്ലാ ചികിത്സകളും ലഭ്യമാക്കി; മറുനാടൻ മലയാളി മാപ്പ് പറയണം: ...

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎല്‍എ. ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്സിൻ നല്‍കാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ ഫേസ് ബുക്ക് ലൈവില്‍...

തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി പിആർ വർക്ക്: പണം കിട്ടിയില്ല എന്ന ആരോപണവുമായി മാധ്യമ പ്രവർത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിശദാംശങ്ങൾ...

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി പിആർ ജോലി ചെയ്യാൻ ഏല്‍പ്പിക്കുകയും എന്നാല്‍ അതിനുള്ള ശമ്ബളം തരാൻ തയാറാവുന്നില്ലെന്നും അതിനാല്‍ ഓഫീസിന്റെ വാടകയടക്കം നല്‍കാനാവാതെ ബുദ്ധിമുട്ടിലാണെന്നും മാധ്യമപ്രവർത്തകയുടെ ആരോപണം. അപർണ സെന്നിനു കീഴില്‍ പിആർ...

15 വയസ്സുകാരനെ ലൈംഗികമായി ചൂഷണം ചെയ്തു; 26 കാരിയായ അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അർക്കൻസാസ് പള്ളിയില്‍ വച്ച്‌ കണ്ടുമുട്ടിയ കൗമാരക്കാരനെ വശീകരിച്ച്‌ ഇരുപത്താറുകാരിയായ റീഗൻ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് കേസ്. ലിറ്റില്‍ റോക്ക്...

മോഹൻലാൽ അവതാരകനായ ബിഗ് ബോസ് മലയാളത്തിൽ കാസ്റ്റിംഗ് കൗച്ച്; വനിതാ മത്സരാർത്ഥികളെ ഹോട്ടലിൽ കൊണ്ടുപോയി ചൂഷണം ചെയ്യുന്നു:...

ആരാധകർ ഏറെയുള്ള പരിപാടികളില്‍ ഒന്നാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ. ഈ ഷോയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സീസണ്‍ 5 മത്സരാര്‍ത്ഥിയും സംവിധായകനുമായ അഖില്‍ മാരാര്‍ രംഗത്ത്. ഷോയുടെ ഹെഡ് ആയ രണ്ട്...