സദാചാര ലംഘനം ആരോപിച്ച് വീടുകയറി മർദ്ദനം: മനോവിഷമം മൂലം പ്രശസ്ത ചിത്രകാരനും, ആർട്ട് ഡയറക്ടറും കൂടിയായ അധ്യാപകൻ...

സദാചാര ലംഘനം ആരോപിച്ച്‌ ഗുണ്ടകള്‍ വീട് കയറി കയ്യേറ്റം ചെയ്ത അധ്യാപകന്‍ ജീവനൊടുക്കി. മലപ്പുറം വലിയോറ ആശാരിപ്പടിയിലെ സുരേഷ് ചാലിയത്താണ് മരിച്ചത്. ഇദ്ദഹത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രശസ്ത ചിത്രകാരനും സിനിമ...

93 ലക്ഷം രൂപയ്ക്ക് വാക്സിൻ വാങ്ങി; ജീവനക്കാർക്ക് കുത്തിവെപ്പ് എടുക്കാൻ സർക്കാർ അനുമതി നൽകുന്നില്ല: ഹൈക്കോടതിയിൽ...

കൊച്ചി: തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ കുത്തിവെപ്പിന് അനുമതി നല്‍കാത്തതിനെതിരെ കിറ്റെക്സ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. കമ്ബനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിന്‍ എടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം...

ബിരുദ പ്രവേശനത്തിന് സ്ത്രീധനം വേണ്ട എന്ന് സത്യവാങ്മൂലം; സ്ത്രീധനവിരുദ്ധ പ്രചരണം സ്കൂളുകളിൽ; ജ്വല്ലറികൾ വധുവിനെ മോഡലാക്കി...

തിരുവനന്തപുരം:സര്‍വകലാശാലകളിലെ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹസമയത്ത് സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ...

നികേഷ് കുമാർ റിപ്പോർട്ടർ ചാനൽ ചർച്ചയിൽ ഭർത്താവിനെ അപമാനിച്ചു എന്ന തോന്നലിൽ പ്രകോപിതയായി പി സി ജോർജിൻറെ...

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ച കേട്ട് നിയന്ത്രണം പോയി പിസി ജോര്‍ജിന്റെ ഭാര്യ. ലൈവ് ചര്‍ച്ചയില്‍ തന്നെ ഇത് പ്രേക്ഷര്‍ കേള്‍ക്കുകയും ചെയ്തു. ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയ്ക്കിടെയായിരുന്നു...

വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികളുടെ വയറ്റത്തടിച്ച് സർക്കാർ: സാമൂഹ്യ പെൻഷൻ നിർത്തലാക്കി.

തിരുവനന്തപുരം: അനാഥ - അ​ഗതി - വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള സാമൂഹ്യ പെന്‍ഷന്‍ നിര്‍ത്തലാക്കി. അഗതി മന്ദിരങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെന്ന് പറഞ്ഞാണ് പെന്‍ഷന്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്....

“ജനം വറുതിയിൽ വലയുമ്പോഴും, പെറ്റി അടച്ചു മുടിയുമ്പോഴും സർക്കാർ ജീവനക്കാർക്ക് വാരിക്കോരി”: മാസങ്ങൾക്കുമുമ്പ് ശമ്പളപരിഷ്കരണം ലഭിച്ചവർക്ക് ഓണം അലവൻസിനു...

തിരുവനന്തപുരം: കോവിഡ് മൂലമുള്ള സാമ്ബത്തിക പ്രതിസന്ധിയില്‍പ്പെട്ട് ലക്ഷങ്ങള്‍ നട്ടംതിരിയുമ്ബോള്‍ ജീവനക്കാരുടെ ഓണം ബോണസിനും ഉത്സവ ബത്തയ്ക്കുമായി സര്‍ക്കാര്‍ നീക്കിവയ്ക്കുന്നത് 311 കോടി രൂപ. 5.2 ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഉത്സവ ആനുകൂല്യമാണ്...

കടബാധ്യത: ജനനമരണ തീയതികൾ ഫേസ്ബുക്കിൽ കുറിച്ച് യുവാവ് ആത്മഹത്യ ചെയ്തു.

കടബാധ്യതയെ തുടര്‍ന്ന് ഇടുക്കിയില്‍ യുവാവ് ആത്‍മഹത്യ ചെയ്തു. ആനച്ചാല്‍ സ്വദേശി ദീപുവിനെയാണ് തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടില്‍ തിങ്കളാഴ്ച്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനനദിവസവും മരണദിവസവും ഫേസ്ബുക്കില്‍ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട...

ഓരോരോ മരണങ്ങളേ: ഇബുൾജറ്റ് വിഷയത്തിൽ സ്വയം ട്രോളുമായി മുകേഷ്.

യൂട്യൂബ് വ്‌ലോഗഗര്‍മാരായ ഇ ബുള്‍ ജെറ്റ് ബ്രദേഴ്‌സ് അറസ്റ്റിലായ സംഭവത്തില്‍ നടനും എംപിയുമായ സുരേഷ് ഗോപിയ്ക്ക് പിന്നാലെ കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനും ഫോണ്‍ കോള്‍. കോതമംഗലത്ത് നിന്നാണ് മുകേഷിന് കോള്‍ വന്നത്....

പോലീസിന് പിന്നാലെ നഗരസഭ ഉദ്യോഗസ്ഥരും: ആറ്റിങ്ങലിൽ മത്സ്യത്തൊഴിലാളി സ്ത്രീയുടെ മീൻകൊട്ട വലിച്ചെറിഞ്ഞ് നഗരസഭാ ജീവനക്കാർ.

തിരുവനന്തപുരം: ആറ്റിങ്ങലില്‍ റോഡരികില്‍ കച്ചവടം ചെയ്ത മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ് നഗരസഭ ജീവനക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് അഞ്ചുതെങ്ങ് സ്വദേശിയായ അല്‍ഫോണ്‍സ കൊണ്ടുവന്ന മീന്‍ വലിച്ചെറിഞ്ഞത്. നഗരസഭ ഉദ്യോഗസ്ഥരെ തടയുന്നതിനിടെ റോഡിലേക്ക് വീണ്...

സ്വന്തം വീടിനു മുന്നിൽ നിന്ന യുവാവിനെ പോലീസ് അകാരണമായി മർദ്ദിച്ചു; ദേഹമാസകലം പരിക്കേറ്റ പാട്ടുകൾ: സംഭവം...

കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ അകാരണമായി പൊലീസ് മര്‍ദിച്ചതായി പരാതി. കഴക്കൂട്ടം സ്വദേശി ഷിബുകുമാറിനെയാണ് പൊലീസ് മര്‍ദിച്ചത്. സംഭവത്തെ തുടര്‍ന്ന് ഷിബുകുമാര്‍ ഡി.ജി.പി.ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. ഞായറാഴ്ച രാത്രിയാണ് പരാതിക്ക്...

“ഞാൻ ചാണകം അല്ലേ, നിങ്ങൾ മുഖ്യമന്ത്രിയെ വിളിച്ചു പറയൂ”: ഈബുൾജെറ്റ് സഹോദരന്മാരുടെ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട്...

കൊച്ചി: ഇ ബുള്‍ജെറ്റ് സഹോദരന്മാരെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. നിയമവിരുദ്ധമായി തങ്ങളുടെ വാഹനം രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഇവര്‍ക്കെതിരെ കേസെടുത്തതില്‍ നിന്ന് തുടങ്ങിയതാണ് വിവാദം. കണ്ണൂര്‍...

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം: പല ജില്ലകളിലും സ്റ്റോക്ക് തീർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം. വാക്സിന്‍ ക്ഷാമം കാരണം ചൊവ്വാഴ്ച പല വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ വാക്സിന്‍ സ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന ആരോഗ്യ വകുപ്പിന്റെ...

“ഈ പേര് ക്രൈസ്തവർക്ക് അംഗീകരിക്കാൻ കഴിയില്ല, അത് പറയുമ്പോൾ നിങ്ങൾ വിപ്ലവം പറഞ്ഞിട്ട് കാര്യമില്ല; ഈശോ എന്ന...

പുതിയ സിനിമയായ 'ഈശോ'യുടെ പേര് മാറ്റ ണമെന്ന കടുത്ത താക്കീതുമായി പിസി ജോര്‍ജ്. സിനിമയിലെ പ്രധാന നടനായ ജയസൂര്യയോട് നേരിട്ടാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈസ്തവ സമുദായത്തെ സംബന്ധിച്ചിടത്തോളം സിനിമയുടെ പേര് അംഗീകരിക്കാന്‍...

കോവിഡ് പരിശോധനകളുടെ പേരിൽ നാട്ടുകാരെ പിഴിഞ്ഞ് സർക്കാർ: പോലീസ് ഫൈൻ ഇനത്തിൽ മൂന്നുദിവസം കൊണ്ട് ഖജനാവിലേക്ക്...

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടും പൊലീസിന്റെ പിഴയീടാക്കല്‍ പതിവു പോലെ തുടരുന്നു. മൂന്നു ദിവസത്തിനിടെ 70,000ത്തോളം പേരാണ് നടപടി നേരിട്ടത്. ഓരോ സ്റ്റേഷനും ക്വോട്ട നിശ്ചയിച്ച് നല്‍കിയിരിക്കുന്നതാണ് സാധാരണക്കാര്‍ക്കെതിരായ വ്യാപക നടപടിക്ക്...

നിങ്ങൾക്കും വളർത്താം മറയൂർ ചന്ദനം: മറയൂർ ചന്ദന തൈകൾ ലഭ്യമാക്കി സർക്കാർ; വിശദാംശങ്ങൾ വായിക്കാം.

മ​റ​യൂ​ര്‍: മ​റ​യൂ​ര്‍ ച​ന്ദ​ന​ക്കാ​ടു​ക​ളി​ല്‍നി​ന്ന് ശേ​ഖ​രി​ക്കു​ന്ന വി​ത്തു​കൊ​ണ്ട് ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന ച​ന്ദ​ന​ത്തൈ​യു​ടെ വി​ല്‍പ​ന തു​ട​ങ്ങി. ഏ​പ്രി​ല്‍ മു​ത​ല്‍ വെ​ള്ളി​യാ​ഴ്​​ച വ​രെ 3000 തൈ​ക​ളാ​ണ് വി​റ്റ​ഴി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ല്‍നി​ന്നും ച​ന്ദ​ന​ത്തൈ​ക​ള്‍ വാ​ങ്ങാ​ന്‍ ആ​ളു​ക​ള്‍ എ​ത്തി. മ​റ​യൂ​ര്‍ ച​ന്ദ​നം...

കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചപ്പോൾ തന്നെ മുഖ്യമന്ത്രിയായി; രണ്ടാം ഡോസ് സ്വീകരിക്കുമ്പോൾ എന്താകുമെന്ന ആകാംഷയിൽ കോട്ടയം...

കോട്ടയം : കടയില്‍ പോകുന്നതിനായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ഷാനവാസ് ഞെട്ടി. ഷാനവാസ് മുഖ്യമന്ത്രി ആണെന്നാണ് സര്‍ട്ടിഫിക്കറ്റ്. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റിനായി മൊബൈല്‍ നമ്ബറും ഒടിപിയും കൊടുത്തു കോവിന്‍...

കടയില്‍ കയറാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: വ്യവസ്ഥ റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: കടകളിലും ഓഫീസുകളിലും പ്രവേശിക്കാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വ്യവസ്ഥ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി. തൃശൂര്‍ സ്വദേശി പോളി വടക്കന്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. വാക്‌സിന്റെ പേരിലുള്ള വിവേചനം ഭരണഘടന ഉറപ്പു നല്‍കുന്ന...

നഴ്സിന് അശ്ലീല സന്ദേശം അയച്ചു: സ്കൂളിലെ പ്രധാനാധ്യാപകനെ നാട്ടുകാർ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു.

ബെലഗാവി: പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സിന് അശ്ലീല സന്ദേശമയച്ച്‌ പ്രധാനാധ്യാപകനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാനാധ്യപകാനയ സുരേഷ് ചാവലാഗിയെയാണ് നാട്ടുകാര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്. കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ്...

എടിഎം കാർഡ് വലിപ്പത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ്: എളുപ്പത്തിൽ സൂക്ഷിക്കാവുന്ന രീതിയിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പകർപ്പെടുത്ത് ...

തൃ​ശൂ​ര്‍: എ.​ടി.​എം കാ​ര്‍​ഡ്​ വ​ലി​പ്പ​ത്തി​ലു​ള്ള കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ വി​പ​ണി​യി​ല്‍ ത​രം​ഗ​മാ​വു​ന്നു. ക​ട​യി​ല്‍ പോ​കാ​ന്‍ പോ​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ വേ​ണ​മെ​ന്ന്​ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച സാഹ​ച​ര്യ​ത്തി​ലാ​ണ്​ കൊ​ണ്ടു​ന​ട​ക്കാ​ന്‍ എ​ളു​പ്പ​മു​ള്ള കാ​ര്‍​ഡ്​ വി​പ​ണി കീ​ഴ​ട​ക്കു​ന്ന​ത്. വാ​ക്​​സി​നേ​ഷ​ന്‍ ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​...

“സീസറിന്നുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും”: അധ്യാപകരായ കന്യാസ്ത്രീകളും വൈദികരും നികുതി അടയ്ക്കണമെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി.

കൊ​ച്ചി: അ​ധ്യാ​പ​ക​രാ​യ വൈ​ദി​ക​രില്‍ നിന്നും ക​ന്യാ​സ്ത്രീ​ക​ളില്‍ നിന്നും നികുതി ഈടാക്കുന്നതില്‍ അ​പാ​ക​ത​യി​ല്ലെ​ന്ന്​ ഹൈക്കോടതി. ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം അ​നുഛേ​ദ പ്ര​കാ​ര​മു​ള്ള മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ഭാ​ഗ​മാ​യി ടി.​ഡി.​എ​സ് ഇ​ള​വ് ബാ​ധ​ക​മ​​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ജ​സ്​​റ്റി​സ് എ​സ്.​വി. ഭാ​ട്ടി, ജ​സ്​​റ്റി​സ് ബെച്ചു...