കൊച്ചിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട: 60 ഗ്രാം എംഡിഎംഎ യുമായി യുവതി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ.

കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കു മരുന്ന് വേട്ട. ഇടപ്പള്ളിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 60 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ഗ്രാന്റെ കാസ ഹോട്ടലിലാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ എട്ട്...

കോഴിക്കോട് ടിപ്പറും ശബരിമല തീർഥാടന വാഹനം കൂട്ടിയിടിച്ച് മൂന്ന് മരണം; 11 പേർക്ക് പരിക്ക്.

കോഴിക്കോട്: കോഴിക്കോട്ട് ടിപ്പറും, വാനും കൂട്ടിയിടിച്ച്‌ മൂന്നുമരണം. 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പുറക്കാട്ടിരിയിലാണ് സംഭവം. വാന്‍ ഡ്രൈവറും കര്‍ണാടകക്കാരായ ശിവണ്ണ, നാഗരാജ എന്നിവരുമാണ് മരിച്ചത്.കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍...

വിവാഹാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണം: കെ.കെ. ശൈലജ.

കണ്ണൂര്‍: വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന ആഘോഷങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. അങ്ങെയറ്റം അപലപനീയമായ സംഭവ വികാസങ്ങളുടെ തുടര്‍ച്ചയായാണ് കണ്ണൂരിലെ മരണമുണ്ടായതെന്ന് അവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നമ്മുടെ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകം: പ്രതി അറസ്റ്റില്‍.

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്‍ക്കത്ത സ്വദേശിനിയായ 19കാരിയാണ് കൊലപാതകം നടത്തിയത്. പ്രതിയെ റിമാന്‍ഡ് ചെയ്ത ശേഷം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ തന്നെ പാര്‍പ്പിക്കും....

വിവാദ വെളിപ്പെടുത്തൽ: സ്വപ്ന സുരേഷിനെ ഇന്ന് എൻഫോഴ്സ്മെൻറ് ചോദ്യംചെയ്യും; നിർണായക നീക്കങ്ങൾക്ക് സാധ്യത.

കൊച്ചി:സ്വര്‍ണക്കടത്ത് കേസ് (gold smuggling case) പ്രതി സ്വപ്ന സുരേഷിനെ (swapna suresh) എന്‍ഫോഴ്സ്മെന്‍റ് (ED) ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കസ്റ്റഡിയില്‍...

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു: മദ്രസ അധ്യാപകന്‍ പിടിയില്‍.

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍. കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സ്വാലിഹിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ വായ്പൂര്‍ ഊട്ടുകുളം പഴയപള്ളി ഉസ്താദാണ്. ഇവിടെ വച്ചാണ് ഇയാള്‍...

ഹിജാബ് വിവാദം: കര്‍ണാടകയിലെ കോളജുകള്‍ ബുധനാഴ്ച്ച തുറക്കും.

ബംഗളുരു: ഹിജാബ് വിവാദത്തിന് പിന്നാലെ അടച്ച കര്‍ണാടകയിലെ കോളജുകള്‍ ബുധനാഴ്ച തുറക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോളജുകള്‍ തുറക്കുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി....

മധുവിധു ആഘോഷിക്കുന്നവരെ ആകര്‍ഷിക്കാന്‍ പ്രണയഗാനങ്ങളുമായി ടൂറിസം വകുപ്പ് ; ഗാനങ്ങളുടെ മികച്ച റീലിനായി സമൂഹമാധ്യമങ്ങളില്‍ മത്സരം

തിരുവനന്തപുരം: മധുവിധു ആഘോഷിക്കാനുള്ള മികച്ചതും സുരക്ഷിതവുമായ ലക്ഷ്യസ്ഥാനമായി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള 'ഹണിമൂണ്‍ ഹോളിഡെയ്സ്' പ്രചാരണത്തില്‍ പ്രണയഗാനങ്ങളെ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പ്. മധുവിധു ആഘോഷിക്കുന്ന സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. 'ഹണിമൂണ്‍ ഹോളിഡെയ്സ്' പ്രചാരണത്തിന്‍റെ ഭാഗമായി ഒരു...

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് കെ എസ് യു സ്ഥാനാർത്ഥിക്ക് എതിരില്ലാതെ വിജയം: ക്യാമ്പസിൽ...

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ആര്‍ട്‌സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം 40 വര്‍ഷത്തിന് ശേഷം കെഎസ്‌യുവിന്. എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക അസാധുവായതോടെയാണ് കെഎസ്‌യു വിജയിച്ചത്. പിന്നാലെ, ക്യാമ്ബസില്‍ എസ്‌എഫ്‌ഐ-കെഎസ് യു സംഘര്‍ഷമുണ്ടായി. കോളജ് വെള്ളിയാഴ്ച...

മോഹൻലാൽ ചിത്രത്തിൽ റോസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ദിലീപ് കേസിലെ മാഡം എന്ന് വെളിപ്പെടുത്തൽ:...

നടി ആക്രമിക്കപ്പെട്ട കേസിലെ സ്ത്രീ സാന്നിധ്യം ആരാണെന്ന് തിരിച്ചറിയാനുള്ള തന്ത്രപ്പാടിലാണ് അന്വേഷണ സംഘം. കേസിലെ മാസ്റ്റര്‍ ബ്രെയിന്‍ എന്നെല്ലാം വിശേഷിപ്പിക്കാവുന്ന ആ സ്ത്രീ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയും എല്ലാ മലയാളികള്‍ക്കും ഉണ്ട്. ദിനം...

ഗവർണറും സർക്കാറും വീണ്ടും ഭായ് ഭായ്: ബിജെപി സംസ്ഥാന സമിതി അംഗത്തെ പേഴ്സണൽ സ്റ്റാഫിൽ എടുത്ത ഗവർണറുടെ...

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഹരി എസ് കര്‍ത്തയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫില്‍ നിയമിച്ച നടപടിക്ക് സര്‍ക്കാര്‍ അംഗീകാരം. അഡിഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയാണ് നിയമിച്ചിരിക്കുന്നത്. ഗവര്‍ണര്‍...

കിംസ്ഹെല്‍ത്തില്‍ പീഡിയാട്രിക് എപ്പിലെപ്സി ക്ലിനിക് ആരംഭിച്ചു

തിരുവനന്തപുരം: കിംസ്ഹെല്‍ത്തില്‍ കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കുമായി എപ്പിലെപ്സി (അപസ്മാരം) ക്ലിനിക് ആരംഭിച്ചു. എല്ലാ മാസവും ആദ്യത്തേയും മൂന്നാമത്തേയും തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്കു രണ്ടു മുതല്‍ നാലുവരെയാണ് ക്ലിനിക്ക്. വിദഗ്ധ പരിശോധനയ്ക്കുള്ള വീഡിയോ ഇഇജി, എംആര്‍ഐ ബ്രയിന്‍, ഡ്രഗ്...

തുമ്ബ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ വലയില്‍ വീണ്ടും തിമിം​ഗല സ്രാവ്:കടലിലേക്ക് തിരിച്ചുവിട്ടു.

തിരുവനന്തപുരം: തുമ്ബ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ വലയില്‍ വീണ്ടും തിമിം​ഗല സ്രാവ് കുടുങ്ങി. മത്സ്യത്തൊഴിലാളികള്‍ സ്രാവിനെ കടലിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ചയും സമാന രീതിയില്‍ കടപ്പുറത്ത് സ്രാവ് കരക്കടിഞ്ഞിരുന്നു. ഇതിനെ കടലിലേക്ക് തിരച്ചുവിടാനുള്ള ശ്രമത്തില്‍ ചത്തിരുന്നു. കഴിഞ്ഞ ദിവസം...

ജനവാസ മേഖലയിലെ കിണറ്റിൽ കടുവയേയും പാമ്പിനെയും ചത്തനിലയിൽ കണ്ടെത്തി: സംഭവം നെല്ലിയാമ്പതിയിൽ.

പാലക്കാട്: നെല്ലിയാമ്ബതി ജനവാസ മേഖലയിലെ കിണറ്റില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. നെല്ലിയാമ്ബതി കൂനന്‍പാലത്തിന് സമീപമുള്ള പൊതുകിണറ്റിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ബംഗാള്‍ സ്വദേശി വെള്ളം കോരാനായി എത്തിയപ്പോഴാണ് കിണറ്റില്‍ കടുവയും പാമ്ബും ചത്തനിലയില്‍...

മുസ്ലിം കാരണവർ മരിച്ചു; മലപ്പുറത്ത് ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി ക്ഷേത്ര ഭാരവാഹികള്‍

മലപ്പുറം: മുസ്ലിം സഹോദരന്റെ മരണത്തില്‍ അനുശോചിച്ച്‌ ഉത്സാവാഘോഷങ്ങള്‍ നിര്‍ത്തി ക്ഷേത്ര ഭരണ സമിതി. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ ആഘോഷമാണ് മുസ്ലിം കാരണവരായ ചെറാട്ടില്‍ ഹൈദരിന്റെ മരണത്തോടെ ചടങ്ങുകള്‍ മാത്രമാക്കി...

വനത്തിൽ അതിക്രമിച്ച് കടന്നു: ബാബുവിനെതിരെ കേരള ഫോറസ്റ്റ് ആക്ട് പ്രകാരം കേസ്

പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കയറിയ ബാബുവിനെതിരെ കേരള ഫോറസ്റ്റ് ആക്ട് 27 പ്രകാരം വാളയാര്‍ റേഞ്ച് ഓഫീസര്‍ കേസെടുത്തു. വനത്തില്‍ അതിക്രമിച്ച് കടന്നതിനാണ് കേസ്. ബാബുവിന് ഒപ്പം മല കയറിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും...

കെ റെയിലില്‍ സർവെ: സര്‍ക്കാറിന് അനുമതി നല്‍കി ഹൈക്കോടതി.

കൊച്ചി: സില്‍വര്‍ ലൈിനില്‍ സര്‍വേ നടപടികള്‍ തുടരാന്‍ സര്‍ക്കാറിന് അനുമതി നല്‍കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കെ റെയില്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ഹരജിക്കാരുടെ...

നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം: ഹൈക്കോടതി വിജിലൻസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ഹൈക്കോടതി വിജിലന്‍സ് വിഭാഗം. വിജിലന്‍സ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല നല്‍കിയത്. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരം രണ്ട്...

ചൈനീസ് ആപ്പുകള്‍ക്ക് വീണ്ടും നിരോധനവുമായി കേന്ദ്രം: നടപടി രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട്

‍ഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ടെന്‍സെന്റ്, ആലിബാബ, ഗെയ്മിംഗ് കമ്പനിയായ നെറ്റിസണ്‍ ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് നിരോധനം. ഇതോടെ നിരോധിക്കപ്പെട്ട ആപ്പുകളുടെ എണ്ണം 385...

സോളാര്‍ മാനനഷ്ടക്കേസ്: വി.എസിനെതിരെയുള്ള വിധിക്ക് സ്‌റ്റേ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ എതിരായ സോളാര്‍ മാനനഷ്ടക്കേസ് വിധിക്ക് സ്റ്റേ ഏര്‍പ്പെടുത്തി തിരുവനന്തപുരം ജില്ലാ കോടതി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വി.എസ്. അച്യുതാനന്ദന്‍ പത്തു ലക്ഷത്തി പതിനായിരം രൂപ...