വിശ്വാസികളുടെ പണം ദുരുപയോഗം ചെയ്യുന്നത് പാപമാണ്; രാമക്ഷേത്ര നിര്‍മ്മാണ തട്ടിപ്പില്‍ പ്രിയങ്കാ ഗാന്ധി

ഡല്‍ഹി: രാമക്ഷേത്ര ഭൂമി വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. വിശ്വാസികളുടെ പണം ദുരുപയോഗം ചെയ്യുന്നത് പാപമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ‘കോടിക്കണക്കിനുവരുന്ന ജനങ്ങള്‍ ഭഗവാന്റെ കാല്‍ക്കല്‍...

38 ഭാര്യമാരും 89 മക്കളുമുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ ഗൃഹനാഥൻ അന്തരിച്ചു; മരണമടഞ്ഞത് മിസോറാം സ്വദേശി...

മിസോറാം: ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനായി അറിയപ്പെട്ടിരുന്ന മിസോറമിലെ സിയോണ ചന (76) നിര്യാതനായി. ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍...

ലക്ഷദ്വീപില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടി

കവരത്തി: അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായി പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം. അതേസമയം അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ സന്ദര്‍ശനത്തിനെതിരെ സമ്പൂര്‍ണ്ണ കരിദിനം ആചരിക്കുകയാണ് ദ്വീപ്...

ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യം പരിശോധിക്കണമെന്ന് വി.ഡി സതീശന്‍; ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എന്നും പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: 38 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ഇതുപോലെ തുടരണമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ്...

ഓൺലൈൻ ബാങ്ക് തട്ടിപ്പ്: സംഗീത സംവിധായകൻ രാഹുൽരാജിന് നഷ്ടപ്പെട്ടത് അറുപതിനായിരത്തോളം രൂപ.

തിരുവനന്തപുരം • ഓൺലൈൻ തട്ടിപ്പിലൂടെ സംഗീത സംവിധായകൻ രാഹുൽ രാജിന് 60000 രൂപയോളം നഷ്ടമായി. കഴിഞ്ഞ ആഴ്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പു നടന്ന വിവരം അറിയുന്നത്. വിദേശരാജ്യങ്ങളിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്....

തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ തുറന്നു: അതിര്‍ത്തിയിലെ മദ്യശാലകള്‍ അടഞ്ഞുതന്നെ

നാഗര്‍കോവില്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ മദ്യശാലകള്‍ ഇന്നു മുതല്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഒരു മാസത്തിന് ശേഷമാണ് മദ്യശാലകള്‍ തുറന്നത്. തമിഴ്നാട് സര്‍ക്കാരിന്റെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് തുറക്കുന്നത്. സ്വകാര്യ ബാറുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവ...

സംസ്ഥാനങ്ങൾക്ക് അധിക കടം എടുക്കണമെങ്കിൽ കേന്ദ്ര നിബന്ധനകൾ അംഗീകരിക്കണം: കേരളത്തിന് വൈദ്യുതി മേഖലയിലെ നിബന്ധനകൾ ബാധ്യതയാകും; ...

സംസ്ഥാനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാനുള്ള ഉപാധികള്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഉപാധികള്‍ അംഗീകരിക്കാത്ത സംസ്ഥാനങ്ങളുടെ വായ്പാ ലഭ്യതയില്‍ കുറവുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വായ്പാ ലഭ്യതയ്ക്കുള്ള ഉപാധികള്‍ തുടരാന്‍ തീരുമാനിച്ചതോടെ കേരളത്തിന് തിരിച്ചടിയാകുക വൈദ്യുതി മേഖലയിലായിരിക്കും....

“വാഹനങ്ങൾ എവിടെയാണോ അവിടെ തന്നെ നിർത്തിയിടും.” : ജൂൺ 21ന് ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത...

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിന് എതിരെ പ്രതിഷേധവുമായി സംയുക്ത ട്രേഡ് യൂണിയന്‍. ജൂണ്‍ 21ന് പകല്‍ 11മണിക്ക് 15 മിനിട്ട് വാഹനങ്ങള്‍ എവിടെയാണോ ഉള്ളത്, അവിടെ നിര്‍ത്തിയിട്ട് പ്രതിഷേധിക്കാനാണ് ആഹ്വാനം. 'പെട്രോളിയം വില വര്‍ധന...

സിബിഎസ്‌ഇ 12-ാം ക്ലാസ് ഫലം, 10, 11 ക്ലാസ് മാര്‍ക്കുകള്‍ക്ക് 30% വീതം വെയ്റ്റേജിന് ശുപാര്‍ശ

ദില്ലി: കോവിഡ് പ്രതിസന്ധി മൂലം റദ് ചെയ്ത സിബിഎസ്‌ഇ 12-ാം ക്ളാസ് പരീക്ഷയുടെ മാര്‍ക്ക് 10, 11 ക്ലസുകളിലെ മാർക്കുകൾ കണക്കിലെടുത്തായിരിക്കുമെന്നു സൂചന. ഇത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം രണ്ട് ദിവസത്തിനുള്ളില്‍ തയ്യാറായേക്കും. മാര്‍ഗ്ഗനിര്‍ദ്ദേശം...

ബാങ്കുകളിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമാണോ? ബാങ്ക് പൊളിഞ്ഞാൽ നിങ്ങളുടെ നിക്ഷേപത്തിൽ എത്ര രൂപ തിരികെ ലഭിക്കും :...

നിങ്ങളുടെ സമ്ബാദ്യം ബാങ്ക് നിക്ഷേപമായി സൂക്ഷിച്ചാല്‍ അത് സുരക്ഷിതമാണോ? ആണെന്നായിരിക്കും പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപിച്ച പണം മുഴുവന്‍ തിരികെ ലഭിക്കുമോയെന്നകാര്യത്തില്‍ പലര്‍ക്കും ധാരണയില്ല. നിക്ഷേപത്തിന്മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള...

ഇടമലക്കുടിയിൽ യുവാവിന് വെടിയേറ്റ സംഭവം: പൊലീസ് തോക്ക് കണ്ടെടുത്തു; പ്രതി തമിഴ്നാട്ടിലേക്ക് കടന്നു

ഇടുക്കി: ഇ​ട​മ​ല​ക്കു​ടി​യി​ല്‍ ആ​ദി​വാ​സി യു​വാ​വി​നു വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് തോ​ക്ക് ക​ണ്ടെ​ടു​ത്തു. പ്ര​തി ല​ക്ഷ്മ​ണ​ന്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. മൂ​ന്നാ​ര്‍ എ​സ്.​ഐ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് പേ​രാ​ണ് ഇ​ട​മ​ല​ക്കു​ടി​യി​ല്‍ എ​ത്തി​യ​ത്. സു​ബ്ര​ഹ്മ​ണ്യ​ന് വെ​ടി​യേ​റ്റ ഇ​ര​പ്പ​ല്ലു​ക്കു​ടി​യി​ലെ...

ലോക് ഡൗൺ മാറുമ്പോൾ മദ്യ ശാലകളും തുറക്കും: ഫെനി ഉത്പാദനം പരിഗണനയിൽ: എം.വി ഗോവിന്ദൻ മാസ്റ്റർ.

ലോക്ക്ഡൗണ്‍ അവസാനിച്ച്‌ എല്ലാം തുറക്കുമ്ബോള്‍ മദ്യ ശാലകളും തുറക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഗോവ മാതൃകയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കുന്നത് പരിഗണനയിലാണ്. പദ്ധതി നടപ്പായാല്‍ കശുവണ്ടി...

സിപിഎം വധ ഭീഷണി; രമ്യ ഹരിദാസിന് പിന്തുണയുമായി കെ.കെ രമ; പൊതുപ്രവർത്തകരായ സ്ത്രീകളെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ടേന്ന് എംഎൽഎ

തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് പിന്തുണയുമായി കെ കെ രമ എംഎല്‍എ. രമ്യ ഹരിദാസിന് നേരെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണമെന്ന് കെ...

ഇന്ത്യയിലെ ഉപഭോക്ത വായ്പകൾ : പുതുതായി വായ്പ നേടിയവരിൽ 49 ശതമാനവും 30 വയസ്സിൽ താഴെയുള്ളവർ; വായ്പയ്ക്കായി ഇൻറർനെറ്റിൽ...

കൊച്ചി: വായ്പകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന രീതി വര്‍ധിച്ചു വരുന്നതായി ഇതേ ക്കുറിച്ച്‌ ട്രാന്‍സ്യൂണിയന്‍ സിബിലും ഗൂഗിളും ചേര്‍ന്നു പുറത്തിറക്കിയ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരമ്ബരാഗത രീതികളില്‍ നിന്ന് ഓണ്‍ലൈന്‍ മാര്‍ഗത്തിലേക്കുള്ള മാറ്റം...

പേടിച്ചിട്ടല്ല‌…. പിന്നെ ഒരു ഭയം… ലക്ഷ ദ്വീപ് പരിഷ്കാരത്തിൽ പ്രതിഷേധമറിയിക്കാൻ കോൺ​ഗ്രസ് നേതാക്കള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍; പ്രതിഷേധം ഭയന്ന്...

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി പോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊച്ചിയിലെത്തില്ല. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ നിന്ന് ദ്വീപിലേക്ക് തിരിക്കാനായിരുന്നു പ്രഫുലിന്റെ പദ്ധതി. എന്നാല്‍ പ്രഫുല്‍ നേരെ ദ്വീപിലേക്ക് പോകുമെന്നാണ് ഇപ്പോള്‍...

ഈ ആപ്പുകളെ സൂക്ഷിക്കുക: മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്.

തിരുവനന്തപുരം: കൊവിഡ് കാലമായതോടെ വിദ്യാഭ്യാസം ഓണ്‍ലൈനിലായി. ഇഷ്ടം പോലെ ഫോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സായിട്ടാണ് ചില കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസിനെ കാണുന്നത്. പല ചതിക്കുഴികളിലും കുട്ടികള്‍ വീഴാനുള്ള സാദ്ധ്യതയും ഏറെയാണ്. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്...

സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ സംഭവം: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീലാണ് വത്തിക്കാന്‍ നിരസിച്ചത്. ലൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാന്‍...

മരംമുറിക്കേസ്: ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുന്നത് അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം: മന്ത്രി ശശീന്ദ്രന്‍

കോഴിക്കോട്: മുട്ടില്‍ മരംമുറിച്ച സംഭവത്തിൽ ഉടനടി നടപടി ഉണ്ടാകില്ലനും. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും നടപടി സ്വീകരിക്കുന്നത് എന്നും വനംമന്ത്രി എകെ ശശീന്ദ്രന്‍. കേസില്‍ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ട്...

ഇസ്രായേൽ: ബെന്യാമിൻ നെതന്യാഹു പുറത്ത്; 49കാരനായ നഫ്താലി ബെനറ്റ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ജറൂസലം: തുടര്‍ച്ചയായ 12 വര്‍ഷത്തെ ഭരണത്തിനു ശേഷം ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ ഭരണത്തില്‍ നിന്നു പുറത്ത്. വലതുപക്ഷ യാമിന പാര്‍ട്ടിയുടെ നേതാവും നെതന്യാഹുവിന്റെ മുന്‍ അനുയായിയുമായ നാല്‍പ്പത്തൊമ്ബതുകാരന്‍ നഫ്താലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയായി...

റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ കുഴിയിലേക്ക് താഴ്ന്നു പോകുന്നു: സംഭവം ബോംബെയിൽ; വീഡിയോ ദൃശ്യങ്ങൾ കാണാം.

മുംബൈ: പാര്‍ക്ക് ചെയ്തിരുന്ന എസ്.യു.വി മലിനജലം നിറഞ്ഞ കുഴിയിലേക്ക് താഴുന്ന ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മഹാരാഷ്ട്രയിലെ ഗാട്കൊപറിലെ റെസിഡന്‍ഷ്യല്‍ കോംപ്ലെക്സില്‍ പാര്‍ക്കു ചെയ്ത കാറാണ് കുഴിയിലേക്ക് ഇടിഞ്ഞു താഴ്ന്നത്. കാറിന്റെ ബോണറ്റും മുന്‍...