ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അദ്ധ്യാപികയ്ക്ക് മുൻമ്പിൽ നഗ്നതാപ്രദര്‍ശനം; 15 കാരന്‍ കസ്റ്റഡിയില്‍

മുംബൈ: ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികയ്ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ 15 കാരന്‍ അറസ്റ്റില്‍. ഫെബ്രുവരി 15 നും മാര്‍ച്ച്‌ 2 നും ഇടയിലായിരുന്നു സംഭവം. വ്യാജ നമ്ബരും ഇ-മെയില്‍ അഡ്രസും ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥി...

സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വീസ് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വീസ് തുടങ്ങും. ഇന്റര്‍സിറ്റി എക്സ്പ്രെസും ജനശതാബ്ധിയും നാളെ മുതല്‍ സര്‍വീസ് തുടങ്ങും. ഭാഗികമായി നിര്‍ത്തി വച്ച്‌ പല സര്‍വീസുകളും നാളെ മുതല്‍ തുടങ്ങാനാണ് പദ്ധതി....

ട്രാക്ക് പരിശോധനയ്ക്കിടെ റെയ്‌ൽവേ ജീവനക്കാരന്‍ എന്‍ജിന്‍ തട്ടി മരിച്ചു

തൃശൂര്‍: മണ്‍സൂണ്‍ പട്രോളിങ്ങിനിടെ തൃശൂര്‍ റെയ്ല്‍വേ സ്റ്റേഷന്‍ ട്രാക്ക്മാന്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി മരിച്ചു. ഹര്‍ഷ കുമാര്‍ (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒല്ലൂര്‍ സ്വദേശി വിനീഷ് (33) പരുക്കേറ്റ് ചികിത്സയിലാണ്. രാത്രിയില്‍...

ചൂടൻ ചിത്രം ആവശ്യപ്പെട്ടയാൾക്ക് നല്ല ചൂട് ഉള്ള ചിത്രം നൽകി നടി അനുശ്രീ.

അശ്ലീല കമന്റുമായി എത്തിയ ആള്‍ക്ക് ഉചിതമായ മറുപടി നല്‍കി അനുശ്രീ. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആരാധകരുമായി സംവദിക്കാറുള്ള താരമാണ് അനുശ്രീ. ഏറ്റവും ഒടുവില്‍ നടന്ന സോഷ്യല്‍ മീഡിയയില്‍ നടന്ന ചോദ്യോത്തര വേളയില്‍ നടി അനുശ്രീയോട് ഒരാള്‍...

ആര്‍ടിപിസിആ‍ര്‍ നിരക്ക്: ലാബുടമകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

കൊച്ചി:  കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഏപ്രില്‍ മുപ്പതിനാണ് സര്‍ക്കാര്‍ നിരക്ക് കുറച്ച്‌ ഉത്തരവിറക്കിയത്....

ഇന്നും കനത്ത മഴ തുടരും: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും വ്യാപക മഴക്ക് സാധ്യതയുണ്ട്.കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ്.കേരള തീരത്ത് കാറ്റിന്‍റെ വേഗം 40 കി.മി....

ഇനി വ്യത്യസ്​ത നിയന്ത്രണം; ലോക്​ഡൗണില്‍ തീരുമാനം ഇന്ന്​

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ണ്‍ തു​ട​രു​ന്ന കാ​ര്യ​ത്തി​ല്‍ ​ചൊവ്വാഴ്​​ച തീ​രു​മാ​നം. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​മെ​ങ്കി​ലും ക​ര്‍​ശ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളോ​ടെ​യാ​കും അ​ന്തി​മ തീ​രു​മാ​നം. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ല്‍ രോ​ഗ​വ്യാ​പ​ന​ത്തി​ല്‍...

കൊട്ടിയൂര്‍ പീഡനക്കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

കൊട്ടിയൂര്‍ പീഡനക്കേസ് ഇന്ന് സുപ്രിംകോടതിയുടെ പരിഗണനയില്‍. ഇരയായ പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന പ്രതി റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇര നല്‍കിയ ഹര്‍ജിയാണ്...

ഷോക്കേറ്റ് കൊല്ലത്ത് മൂന്ന് പേര്‍ മരിച്ചു

കൊ​ല്ലം: കൊല്ലം പ്രാകുളത്ത് ഷോക്കേറ്റ് ദമ്പതികളും ഇവരുടെ അയല്‍വാസിയും മരിച്ചു. ദ​മ്പതികളായ സ​ന്തോ​ഷ്, റം​ല, അ​യ​ല്‍​വാ​സി ശ്യാം​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആദ്യം ഷോ​ക്കേ​റ്റത് റം​ല​യ്ക്കാണ്. റംലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ​ന്തോ​ഷി​നും ശ്യാം​കു​മാ​റി​നും ഷോ​ക്കേ​ല്‍ക്കുന്നത്. ഉടന്‍...

ഇരുചക്ര വാഹനം ലോറിക്കടിയിൽപ്പെട്ട് യുവദമ്പതികൾ മരിച്ചു: പ്രവാസി യുവാവിൻറെ മരണം നാട്ടിലെത്തി അഞ്ചാംദിവസം.

കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം പാലത്തില്‍ വെച്ച്‌ ഇരുചക്രവാഹനം ലോറിയുടെ അടിയില്‍പ്പെട്ട് യുവ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്ബില്‍ അബ്ദുല്‍ കരീമിന്‍റെ മകന്‍ മുഹമ്മദ് ഷാന്‍ എന്ന ഷാനു (33),...

ചാരായ റെയ്ഡിനു പോയ വനംവകുപ്പിന് കിട്ടിയത് ഡിറ്റണേറ്ററും, ജലാറ്റിൻ സ്റ്റിക്കുകളും: പത്തനാപുരത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തി.

പത്തനാപുരം: പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അതിര്‍ത്തിയായ പത്തനാപുരം പാടത്തെ വനമേഖലയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ചാരായം വാറ്റുകാരെ തെരഞ്ഞുപോയ വനപാലകരാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കൊല്ലം ജില്ലയിലെ പത്തനാപുരം...

ബാംഗ്ലൂർ കൂട്ടബലാത്സംഗം: ചോദ്യംചെയ്യലിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ടിക് ടോക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളുടെ ബംഗ്ലാദേശി പെൺകുട്ടികളെ...

ബെംഗളൂരു: ബംഗ്ലദേശി യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ ചോദ്യം ചെയ്തതിലൂടെ കൂടുതൽ വെളിപ്പെടുത്തലുകൾ. മറ്റൊരു സെക്സ് റാക്കറ്റിന്റെ വിവരങ്ങൾ കൂടി പുറത്തുവന്നെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു....

സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 161 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍...

യുവ എഴുത്തുകാരെ വാർത്തെടുക്കാൻ പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ് പ്രോഗ്രാം: പ്രതിമാസം അമ്പതിനായിരം വീതം ആറുമാസത്തേക്ക്; വിശദാംശങ്ങൾ

തിരുവനന്തപുരം:യുവമനസ്സുകളിലെ സര്‍ഗ്ഗമനസ്സിനെ വാര്‍ത്തെടുക്കാനും അതുവഴി ഭാവി നേതാക്കളെ രൂപപ്പെടുത്താനും പ്രധാനമന്ത്രിയുടെ യുവ എഴുത്തുകാരെ വളര്‍ത്തിയെടുക്കാനുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി. 50000 രൂപ വീതം ആറ് മാസത്തെ സ്‌കോളര്‍ഷിപ്പാണ് 'യുവ: പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കീം ഫോര്‍...

മരംമുറി വിവാദം: മന്ത്രി രാജനെയും മുൻമന്ത്രി ചന്ദ്രശേഖരനെയും വിളിച്ചുവരുത്തി കാനം രാജേന്ദ്രൻ; ഇരുവരിൽ നിന്നും വിശദീകരണം...

തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് സി പി ഐ. പാര്‍ട്ടി ആസ്ഥാനമായ എം എന്‍ സ്‌മാരകത്തിലേക്ക് റവന്യൂ മന്ത്രി കെ രാജനേയും മുന്‍മന്ത്രി ഇ ചന്ദ്രശേഖരനേയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍...

രണ്ടു കോടിക്ക് വില്പന കരാർ എഴുതിയ വസ്തു 18.5 കോടി നൽകി വാങ്ങി; രാമക്ഷേത്ര നിർമ്മാണത്തിൽ അഴിമതി ആരോപണം.

ലഖ്‌നൗ: അയോദ്ധ്യയിലെ രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ആരോപിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. രണ്ടുകോടി രൂപ മാത്രം മൂല്യമുള്ള ഭൂമി 18.5 കോടി കൊടുത്തുവാങ്ങിയെന്നാണ് പ്രധാന ആരോപണം....

വിശ്വാസികളുടെ പണം ദുരുപയോഗം ചെയ്യുന്നത് പാപമാണ്; രാമക്ഷേത്ര നിര്‍മ്മാണ തട്ടിപ്പില്‍ പ്രിയങ്കാ ഗാന്ധി

ഡല്‍ഹി: രാമക്ഷേത്ര ഭൂമി വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. വിശ്വാസികളുടെ പണം ദുരുപയോഗം ചെയ്യുന്നത് പാപമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ‘കോടിക്കണക്കിനുവരുന്ന ജനങ്ങള്‍ ഭഗവാന്റെ കാല്‍ക്കല്‍...

38 ഭാര്യമാരും 89 മക്കളുമുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ ഗൃഹനാഥൻ അന്തരിച്ചു; മരണമടഞ്ഞത് മിസോറാം സ്വദേശി...

മിസോറാം: ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനായി അറിയപ്പെട്ടിരുന്ന മിസോറമിലെ സിയോണ ചന (76) നിര്യാതനായി. ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍...

ലക്ഷദ്വീപില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടി

കവരത്തി: അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായി പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം. അതേസമയം അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ സന്ദര്‍ശനത്തിനെതിരെ സമ്പൂര്‍ണ്ണ കരിദിനം ആചരിക്കുകയാണ് ദ്വീപ്...

ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യം പരിശോധിക്കണമെന്ന് വി.ഡി സതീശന്‍; ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എന്നും പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: 38 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ഇതുപോലെ തുടരണമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ്...