സംസ്ഥാനത്തെ സര്‍വകലാശാലാ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; യാത്രയ്ക്ക് ഹാള്‍ടിക്കറ്റ് മതി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ ഇന്നാരംഭിക്കും. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് പരീക്ഷകള്‍ക്ക് തുടക്കമാകുന്നത്. രോഗവ്യാപനം കൂടൂന്ന സമയത്ത് ഓഫ് ലൈന്‍ പരീക്ഷ നടത്തുമെന്നതിലടക്കം വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശങ്കയുണ്ട്. വാക്സീന്‍ എല്ലാവര്‍ക്കും ലഭിച്ചില്ലെന്ന...

ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാൻ ശ്രമിച്ചു: തിരുവനന്തപുരത്ത് ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫീസിനുള്ളില്‍ ശുചീകരികരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായി. മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി അജിയെ മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് അജി തൊഴിലാളിയെ ക്യാബിനുള്ളിലേക്ക് വിളിച്ച്‌...

കിലോയ്ക്ക് 25 രൂപ: മിൽമ ബ്രാൻഡ് നെയിമിൽ ചാണകം ഇറക്കുന്നു.

കോഴിക്കോട്​: മില്‍മ ഇനി ചാണകവും വീട്ടിലെത്തിക്കും. പാലും പാലില്‍ നിന്നുള്ള ഭക്ഷ്യഉല്‍പ്പന്നങ്ങളുമായിരുന്നു മില്‍മ ഇതുവരെ വിപണിയിലെത്തിച്ചിരുന്നത്​. എന്നാല്‍ ചാണകത്തെ കൂടി ബ്രാന്‍ഡ്​ ചെയ്​ത്​ മാര്‍ക്കറ്റിലെത്തിച്ച്‌​ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനാണ്​ മില്‍മയുടെ ലക്ഷ്യം. നഗരങ്ങളിലെ വീടുകളിലും ഫ്ലാറ്റുകളിലും...

പാർട്ടി ക്ലീൻചിറ്റിന് പിന്നാലെ പേരുമാറ്റി പി ജെ ആർമി; ജയരാജൻറെ പട്ടാളം ഇനി റെഡ്...

വ്യക്തി പൂജ വിവാദത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജനെതിരായ പാര്‍ട്ടി അന്വേഷണ കമ്മിറ്റിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ പി.ജെ. ആര്‍മി എന്ന ഫേസ്ബുക്ക് പേജിന്‍റെ പേര് മാറ്റി. റെഡ്...

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657,...

ജന്മദിന പാർട്ടിയിൽ പൊലീസ് റെയ്ഡ്: നടിയും, ബിഗ് ബോസ് മത്സരാർത്ഥിയും,മോഡലുകളും അടക്കം 12 പേർ അറസ്റ്റിൽ;...

മുംബൈ:ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ നടി ഉള്‍പ്പെടെ 22 പേര്‍ പിടിയില്‍. ഇന്ന് രാവിലെ നാസിക്കിലെ ഇഗത്പുരിയിലാണ് റെയ്ഡ് നടന്നത്. ഒരു സ്വകാര്യ ബംഗ്ലാവില്‍ വച്ചായിരുന്നു ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ഇവരില്‍ നിന്ന്...

സിപിഎം നേതാക്കൾ ലൈംഗികമായി പീഡിപ്പിച്ചു: വടകരയിലെ ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതി പോലീസിൽ പരാതിപ്പെട്ടു.

കോഴിക്കോട്: വടകരയില്‍ സിപിഎം പ്രാദേശിക നേതാക്കള്‍കക്ക് എതിരെ ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയെ പീഡിപ്പിച്ചെന്ന് കേസ്. സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്ബത്ത് ബാബുരാജ്, ഡിവൈഎഫ്‌ഐ പതിയാരക്കര മേഖല സെക്രട്ടറി ടി...

ലഹരി വിരുദ്ധ ദിനം: കർണാടകയിൽ ഒരുവർഷത്തിനിടെ പിടിച്ചെടുത്ത 50 കോടി രൂപയുടെ ലഹരി വസ്തുക്കൾ കത്തിച്ചു.

മംഗളൂരു: കര്‍ണാടകത്തില്‍ ഒരു വര്‍ഷത്തിനിടെ പൊലീസ് പിടികൂടിയ അമ്ബത് കോടിയിലധികം വിലവരുന്ന മയക്കുമരുന്ന് നശിപ്പിച്ചു. ലോക ലഹരിമരുന്നുവിരുദ്ധ ദിനത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തുടനീളം കോടതിയുടെ അനുമതിയോടെയാണ് മയക്കുമരുന്ന് നശിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെ 4066 കേസുകളിലായി പിടിച്ചെടുത്ത...

കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് ഹബ്ബ്: വെളിപ്പെടുത്തലുമായി ഡിജിപി ലോക്നാഥ് ബഹ്റ.

കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നെന്ന് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നും പടിയിറങ്ങുന്ന ലോക്‌നാഥ് ബെഹ്‌റ. കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നും...

എൻ.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.സി. ഷൺമുഖദാസ് അനുസ്മരണം നടത്തി

കോട്ടയം :  രാഷ്ട്രീയത്തിൽ എക്കാലവും ആദർശവും, മൂല്യങ്ങളും സൂക്ഷിച്ച നേ താവായിരുന്നു എ.സി. ഷൺമുഖദാസെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജൻ പറഞ്ഞു. എൻ.സി.പി. കോട്ടയം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എൻ.സി.പി നേതാവും...

ബീഹാറിൽ നിന്ന് സണ്ണി ലിയോൺ എൻജിനീയറിങ് പാസായതിനു പിന്നാലെ മലയാള ചലച്ചിത്ര താരം അനുപമ പരമേശ്വരൻ പ്ലസ് ടു...

ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട സെക്കന്‍ഡറി ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് റിസള്‍ട്ടില്‍ നടി അനുപമ പരമേശ്വരന്റെ ചിത്രം. ഋഷികേശ് കുമാര്‍ എന്ന വ്യക്തിയുടെ റിസള്‍ട്ടിലാണ് നടിയുടെ ചിത്രം കൊടുത്തിരിക്കുന്നത്. ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍...

“ഐസ്ക്രീമും നാരങ്ങാവെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത് ഇന്ന് പോലീസ് സബ് ഇൻസ്പെക്ടർ” : വെല്ലുവിളികളോട് പൊരുതി...

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്ബ് വര്‍ക്കല ശിവഗിരി തീര്‍ഥാടനത്തിന് ഐസ്ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച പെണ്‍കുട്ടി ഇന്ന് അതേ സ്ഥലം ഉള്‍ക്കൊള്ളുന്ന വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടറായി ചുമതലയേറ്റു. സ്വന്തം അനുഭവം...

പനച്ചിക്കാട്ട് എ.സി ഷൺമുഖദാസ് അനുസ്മരണവുമായി എൻ.സി.പി

സ്വന്തം ലേഖകൻ കോട്ടയം: എൻ.സി.പി നേതാവും മന്ത്രിയുമനായിരുന്ന എ.സി ഷൺമുഖദാസ് അനുസ്മരണം പനച്ചിക്കാട്ട് നടത്തി. പനച്ചിക്കാട് മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ പരുത്തുംപാറ കവലയിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് നിബു...

വിവാഹമോചനം ആവശ്യപ്പെട്ട സർക്കാർ ജീവനക്കാരിക്കെതിരെ നിരന്തര പീഡനവുമായി ഭർത്താവ്: യുവതിയെ പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു; ...

പത്തനംതിട്ട ജില്ലയിലെ തിരുവല്ല തിരുമൂലപുരം വെളുത്ത കാലായിൽ വീട്ടിൽ സെമീനാ ഫിലിപ്പ് എന്ന സർക്കാർ ലാബ് ടെക്നിഷ്യൻ ഇപ്പോൾ കുടുംബ വീട്ടിൽ അമ്മയുമൊത്ത് കഴിയുന്നത് ഏതു നിമിഷവും ആക്രമിക്കപ്പെടും എന്ന ഭയത്തോടെയാണ്. തൻറെ...

ലഹരി വിരുദ്ധ ദിനത്തിൽ തിരുവനന്തപുരം നഗരത്തില്‍ നിന്നും പിടികൂടിയത് 100 കിലോ കഞ്ചാവ് ; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിൽ നിന്നും ലഹരി വിരുദ്ധ ദിനത്തിൽ പിടികൂടിയത് 100 കിലോ കഞ്ചാവ് . പേട്ട പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഒരാളെ അറസ്റ്റ് ചെയ്തു. ചാക്കില്‍ കെട്ടി അടുക്കി വെച്ച നിലയിലായിരുന്നു കഞ്ചാവ്....

പാലക്കാട്ടെ സ്പിരിറ്റ് വേട്ട: പത്ത് ലക്ഷം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചു; വ്യാജ കള്ള് നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്...

പാലക്കാട്: പാലക്കാട് ആലത്തൂര്‍ അണക്കപ്പാറയില്‍ നടന്ന വ്യാജ കള്ള് വേട്ടയില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമം. വീട് കേന്ദ്രീകരിച്ച് നടന്ന വ്യാജ കള്ള് നിര്‍മാണ കേന്ദ്രത്തില്‍ എക്‌സൈസ് സംഘം...

ജമ്മുവിലെ വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം; രണ്ട് പേര്‍ക്ക് പരിക്ക്

ജമ്മു: ജമ്മു വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെ 1.42ഓടെയാണ് വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ട് നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് മിനുട്ടിന്റെ ഇടവേളയിലാണ് രണ്ട് സ്‌ഫോടനങ്ങളും നടന്നത്. ഡ്രോണ്‍...

കണ്ണൂരില്‍ പതിനൊന്ന് വയസ്സുകാരൻ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍ : കൈതേരിയില്‍ പതിനൊന്ന് വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്ത്രണ്ടാം മൈലിലെ മാക്കുറ്റി ഹൗസില്‍ രാജശ്രീയുടെയും പരേതനായ രൂപേഷിന്‍റെയും മകന്‍ അജയ് കൃഷ്ണയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആയിത്തറ മമ്പറം ഗവ.ഹയര്‍...

സിനിമാറ്റോഗ്രാഫർ ചമഞ്ഞ് തട്ടിപ്പ്; ക്യാമറകള്‍ വാടകയ്‌ക്കെടുത്തു മറിച്ചു വില്‍പ്പന നടത്തിവന്നയാള്‍ പിടിയില്‍

കൊച്ചി: ക്യാമറകൾ വാടകക്കെടുത്ത് മറിച്ചു വിൽപന നടത്തി വന്നയാൾ പിടിയിൽ. പുനലൂര്‍ സ്വദേശി ചരുവിള പുത്തന്‍ വീട്ടില്‍ ഷൈന്‍ (31) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. നിമാറ്റോഗ്രാഫര്‍ ചമഞ്ഞു ക്യാമറകള്‍ വാടകയ്ക്ക്...

പഴയ ഒരു രൂപ നാണയം കൊണ്ട് പതിനായിരങ്ങൾ സമ്പാദിക്കാം: പുതിയ തട്ടിപ്പ് രീതിയുമായി സംഘങ്ങൾ വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്

കൊച്ചി: ‘പഴയ ഒരു രൂപയുണ്ടോ…ആയിരങ്ങൾ സമ്പാദിക്കാം’ ഈ പരസ്യം ശ്രദ്ധയിൽപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇത് തട്ടിപ്പിന്റെ പുതിയ വഴിയാണെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസ് ജനങ്ങളെ ഇക്കാര്യം അറിയിച്ചത്. പോസ്റ്റിൽ...