കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ മുറികളുടെ വാടക നിരക്ക് ആശുപത്രിക്ക് നിശ്ചയിക്കാം; സർക്കാർ ഉത്തരവിറങ്ങി.

കോവിഡ് ചികിത്സയില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മുറികളുടെ വാടക ഉടമകള്‍ക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍. ഇതു സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. എന്നാല്‍, വാര്‍ഡിലും ഐസിയുവിലും ചികിത്സയില്‍ കഴിയുന്ന ഇന്‍ഷുറന്‍സ് ഉള്ളവരില്‍നിന്ന് സര്‍ക്കാര്‍ നിരക്ക് മാത്രമേ...

രാമനാട്ടുകര അപകടത്തിൽ മരിച്ചത് കള്ളക്കടത്ത് സ്വർണം കവരുന്ന സംഘം തന്നെ; കൂട്ടത്തിൽ ഉള്ളവരെ ചോദ്യം ചെയ്തത്...

കോഴിക്കോട് : രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഉൾപ്പെട്ടത് കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യുന്ന സംഘമെന്നു പൊലീസ്. കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘത്തിന്റെ വാഹനം പിന്തുടർന്നാണ് ഇവർ വിമാനത്താവളത്തിനടുത്തുനിന്നു രാമനാട്ടുകരയിലെത്തിയത്....

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു: പോലീസ് എസ് ഐ അറസ്റ്റിൽ; വാഹനം ഇടിച്ചിട്ടും നിർത്താതെ ഓടിച്ചു പോവുകയായിരുന്നു.

റാന്നി: കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരി മരിക്കാനിടയായ സംഭവത്തില്‍ റാന്നി പോലീസ് സ്റ്റേഷനിലെ എ എസ് ഐ. വിനോദ് പി മധുവിനെ അറസ്റ്റ് ചെയ്തു. പേട്ട മാവേലി സ്റ്റോറിലെ താത്ക്കാലിക ജീവനക്കാരി ചാലാപ്പള്ളി പുലിയുറുമ്ബില്‍...

മലയാളി യുവതിയേയും ആറു വയസുകാരനായ മകനെയും മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി; കെട്ടിടത്തിനു മുകളിൽ നിന്നും...

മുംബൈയില്‍ ചാന്ദിവിലിയിലെ നഹര്‍ അമൃത് ശക്തി കോംപ്ലക്‌സില്‍ താമസിച്ചിരുന്ന രേഷ്മയാണ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ കോമ്ബൗണ്ടില്‍ ആറു വയസ്സുകാരന്‍ മകനോടൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത്. പന്ത്രണ്ടാം നിലയില്‍ താമസിച്ചിരുന്ന രേഷ്മ അവിടെ നിന്ന് ചാടി...

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സർക്കാർ ധനസഹായം; മൂന്നുലക്ഷം രൂപ കുട്ടികളുടെ പേരിൽ സ്ഥിര നിക്ഷേപവും...

തിരുവനന്തപുരം: കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി. കുട്ടികള്‍ പ്രായപൂര്‍ത്തിയാവുന്നത് വരെ പ്രതിമാസം 2000 രൂപ വീതം നല്‍കും. കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം തുടങ്ങും. ബിരുദം വരെയുള്ള...

വെടിനിർത്തൽ പ്രഖ്യാപിച്ച് എൽഡിഎഫ്: കെപിസിസി പ്രസിഡൻറ് പറയാൻ പാടില്ലാത്തത് പറഞ്ഞു, അതിനു മറുപടിയും പറഞ്ഞു,അവിടെ അവസാനിച്ചു- എ...

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറയാന്‍ പാടില്ലാത്തത് പറഞ്ഞു, അതിന് തങ്ങള്‍ മറുപടിയും പറഞ്ഞെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അതോടെ ആ വിഷയം അവിടെ അവസാനിച്ചു. എല്ലാദിവസവും കെപിസിസി പ്രസിഡന്റിന് മറുപടി...

കണ്‍മുമ്പില്‍ മകള്‍ മര്‍ദ്ദിക്കപ്പെട്ടിട്ടും അതേ വീട്ടിലേക്ക് തിരികെ അയച്ചത് എന്തിന് ; വിസ്മയയുടെ മരണത്തില്‍ വീട്ടുകാര്‍ക്കും തുല്യ ഉത്തരവാദിത്തം:...

തൃശ്ശൂര്‍: കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയുടെ മരണത്തില്‍ വീട്ടുകാര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. വാര്‍ത്തകളില്‍ വരുന്നത് സത്യമാണെങ്കില്‍ വിസ്മയയുടെ മരണത്തില്‍...

പാർട്ടിക്കെതിരെ പ്രസംഗിച്ചതിന് പേരിൽ പിണറായി വിജയൻ ആളുകളെ പറഞ്ഞയച്ച് ക്രൂരമായി മർദ്ദിച്ചു; പാർട്ടി വിട്ടതിൻറെ പേരിൽ...

കണ്ണൂര്‍: പിണറായി വിജയന്‍ ആസൂത്രണം ചെയ്ത അക്രമത്തിന്‍റെ ഇരയാണ് താനെന്ന് പിണറായി വിജയന്‍റെ രാഷ്ട്രീയ ഗുരുവായ പാണ്ട്യാല ഗോപാലന്‍ മാസ്റ്ററുടെ മകന്‍ പാണ്ട്യാല ഷാജി. കയ്യും കാലും ഒടിഞ്ഞ താന്‍ ഒന്നരക്കൊല്ലമാണ് കിടപ്പിലായിരുന്നത്. പിണറായി...

രാമനാട്ടുകര അപകടത്തിൽ മരിച്ചത് കരിപ്പൂർ വിമാനത്തിൽ നിന്ന് കടത്തു സ്വർണം കൈപ്പറ്റാൻ എത്തിയ സംഘമെന്ന് സൂചന; ...

രാമനാട്ടുകര വാഹനാപകടത്തില്‍ മരിച്ചവര്‍ ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സ്വര്‍ണം വാങ്ങാന്‍ എത്തിയവരെന്ന് വിവരം. 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വര്‍ണം ഇന്ന് കരിപ്പുരില്‍നിന്ന് പിടിച്ചെടുത്തിരുന്നു....

സ്ത്രീധനമായി ലഭിച്ചത് നൂറു പവനും, ഒന്നേകാൽ ഏക്കർ സ്ഥലവും, 10 ലക്ഷം രൂപയുടെ കാറും; എന്നിട്ടും...

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്നത് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനം. നൂറ് പവന്‍ സ്വര്‍ണവും ഒരു ഏക്കര്‍ 25...

മന്ത്രിമാർക്ക് കള്ളക്കടത്തുകാരുമായി നേരിട്ട് ബന്ധം; സ്വപ്ന ഇടനിലക്കാരി: സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്.

കൊച്ചി: വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ്. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായാണ് നടപടി. സര്‍ക്കാരിനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കോണ്‍സുല്‍ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ...

ബിജെപിയെ തുരത്തി അധികാരം പിടിക്കാൻ ശരത്പവാർ; പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി.

ന്യുഡല്‍ഹി: 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനുള്ള മുന്നൊരുക്കവുമായി എന്‍.സി.പി നേതാവ് ശരത് പവാര്‍. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ഡല്‍ഹിയില്‍ രണ്ടാം വട്ട ചര്‍ച്ച നടത്തിയ പവാര്‍, നാളെ കോണ്‍ഗ്രസ് ഇതര...

മാധ്യമ പ്രവർത്തകയായ മുൻ സഹ പ്രവർത്തകയെ പിആർഒ ആക്കാൻ ശ്രമിച്ച് മന്ത്രി വീണ ജോർജ്: നീക്കത്തിന്...

തിരുവനന്തപുരം: മുന്‍ സഹപ്രവര്‍ത്തകയെ ഔദ്യോഗിക പിആര്‍ഒ ആയി നിയമിക്കാനുള്ള ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നീക്കത്തിന് തടയിട്ട് സിപിഎം നേതൃത്വം. ആര്‍എംപി ബന്ധമുള്ള സഹപ്രവര്‍ത്തകയെ നിയമിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്...

ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: ബന്ധുക്കൾക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത്; വനിതാ കമ്മീഷൻ...

കൊല്ലം : കൊല്ലം നിലമേലില്‍ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ എസ്പിയോട് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി വനിതാ...

ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുളളപ്പോള്‍ അനാരോഗ്യ ചര്‍ച്ചകള്‍ ഒഴിവാക്കണം: പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള ബ്രണ്ണന്‍ കോളേജ് ചര്‍ച്ചകള്‍ തളളി മുസ്ലിം ലീഗ്. ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുളളപ്പോള്‍ അനാരോഗ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് പി കെ...

വാ​ക്‌​സി​നേ​ഷ​ന്‍​ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​ ​ ജ​ന​കൂ​ട്ടം, ഉന്തും തള്ളും. ഇരച്ചു കയറിയത് നിരവധി പേര്‍

തൃശൂര്‍ : വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് പ്രോട്ടോക്കാള്‍ ലംഘിച്ച്‌ ജനക്കൂട്ടം. ഇന്ന് ജില്ലയിലെ ഒരോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും നൂറുക്കണക്കിന് ആളുകളാണ് എത്തിയത്. പലയിടത്തും ഇത് സംഘര്‍ഷത്തിലേക്ക് വരെ വഴിവച്ചു. തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍...

സ്ത്രീകൾ അൽപ വസ്ത്രം ധരിച്ചാൽ പുരുഷനിൽ സ്വാധീനം ചെലുത്തും: സ്ത്രീ പീഡ‌നത്തിന് കാരണം വസ്ത്രധാരണരീതി; വീണ്ടും വിവാദ പ്രസ്താവനയുമായി...

ലാഹോർ: പാകിസ്ഥാനില്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കാൻ കാരണം സ്ത്രീകളുടെ വസ്ത്രധാരണരീതി കാരണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒരു സ്ത്രീ വളരെ കുറച്ച്‌ വസ്ത്രങ്ങള്‍ മാത്രമാണ് ധരിക്കുന്നതെങ്കില്‍ അത് ഉറപ്പായും പുരുഷനില്‍ സ്വാധീനം ചെലുത്തുമെന്നും അങ്ങനെ...

രാമനാട്ടുകര അപകടം; മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്

കോഴിക്കോട്: രാമനാട്ടുകര അപകടത്തില്‍ മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ്. എല്ലാവരും വിവിധ കേസുകളിലെ പ്രതികളെന്ന് പൊലീസ് വ്യക്തമാക്കി. എസ്‌കോര്‍ട്ട് പോയ സംഘമാണ് അപകടത്തില്‍ മരിച്ചത്. മരിച്ച താഹിര്‍ വാഹനം തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ കേസുകളിലെ...

ആരോഗ്യ കായിക വിദ്യാഭ്യാസവും യോഗയും ഉൾക്കൊള്ളിച്ച്‌ ഫിസിക്കൽ എഡ്യൂക്കേഷൻ സെഷനുകൾ ആരംഭിക്കും: സെഷനുകൾ വിക്ടേഴസ് ചാനലിലൂടെ സംപ്രേഷണം ചെയ്യും:...

തിരുവനന്തപുരം: കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധ ശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ആരോഗ്യ,കായിക വിദ്യാഭ്യാസവും യോഗയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ സെഷനുകൾ വിക്ടേഴ്സ് ചാനൽ വഴി ഉടൻ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി...

കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍

കൊല്ലം: ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയില്‍ ഭര്‍ത്താവ് കിരണിന്റെ വസതിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന...