ലോകത്തെ ഏറ്റവും മൂല്യമേറിയ പെയിന്റിംഗ് മോണാലിസയിൽ സൂപ്പൊഴിച്ചു പ്രതിഷേധക്കാർ; 500 വർഷം പഴക്കമുള്ള ഡാവിഞ്ചി പെയിന്റിംഗിന് നേരെ...

വിശ്വപ്രസിദ്ധ പെയിന്റിംഗായ മൊണാലിസയ്‌ക്ക് നേരെ പ്രതിഷേധക്കാരുടെ ആക്രമണം. അതുല്യചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ 500 വർഷം പഴക്കമുള്ള പെയിന്റിംഗിന് മീതെ പ്രതിഷേധക്കാർ സൂപ്പൊഴിക്കുകയായിരുന്നു. ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിലെ ലൂവർ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൊണാലിസ ചിത്രത്തിന്...

പറഞ്ഞു പറഞ്ഞു മടുത്തു; നോക്കുകൂലി വാങ്ങുന്നവർക്കെതിരെ മോഷണക്കുറ്റം ചുമത്തണം: രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി.

കൊച്ചി : നോക്കുകൂലിയുടെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കണമെന്നു വീണ്ടും ഹൈക്കോടതി. സംസ്‌ഥാനത്തെ ട്രേഡ്‌ യൂണിയന്‍ തീവ്രവാദം അവസാനിപ്പിക്കണമെന്ന മുന്‍നിലപാടും കോടതി ആവര്‍ത്തിച്ചു. നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരേ പണാപഹരണം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി കേസ്‌ എടുക്കണം....

എസ്എംഎസ് അയച്ചു പുതിയ സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പ് നൽകി വനിതാ സംരംഭക: ശ്രദ്ധാപൂർവ്വം വായിച്ച് നിങ്ങളെ സുരക്ഷിതരാക്കുക.

ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ എസ്‌എംഎസ് വഴിയുള്ള പുതിയ തട്ടിപ്പിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭക. അദിതി ചോപ്ര എന്ന യുവ സംരംഭകയാണ് അടുത്തിടെ തന്നെ കുടുക്കാൻ ശ്രമിച്ച...

സുധാകരന്റെ അറസ്റ്റ്: ആലപ്പുഴയിൽ പ്രതിഷേധത്തിനിടെ മന്ത്രിയുടെ വാഹനം എന്നു കരുതി കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത് പ്രതിപക്ഷ നേതാവിന്റെ വാഹനം.

കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച്‌ നടത്തിയ പ്രകടനത്തിനിടെ തടഞ്ഞത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കാർ. ഇന്നലെ രാത്രി ദേശീയപാതയില്‍ ഹരിപ്പാട് കെഎസ്‌ആര്‍ടിസി...

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി.

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറും, ഇടത് അനുകൂല യൂണിയനും ബി.എം.എസും വെള്ളിയാഴ്ചയുമാണ് പണിമുടക്കുന്നത്. ശമ്ബള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ്...

അഞ്ചുവയസ്സുകാരി മകളുമായി യുവതി പുഴയിൽ ചാടിയ സംഭവം: ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി; മകൾക്കായി തിരച്ചിൽ തുടരുന്നു.

അഞ്ചു വയസുകാരിയായ മകളുമായി വയനാട് വെണ്ണിയോട് പുഴയില്‍ ചാടിയ ശേഷം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെണ്ണിയോട് പാത്തിക്കല്‍ അനന്തഗിരിയില്‍ ദര്‍ശന (32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കുഞ്ഞുമായി ദര്‍ശന...

ഫുൾ ടിക്കറ്റ് എടുക്കാൻ കാശില്ലാത്തതിനാൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടു: ആരോപണവുമായി...

തിരുവനന്തപുരം: ഏഴാംക്ലാസിൽ പഠിക്കുന്ന മകനെ കെ.എസ്.ആർ.ടി.സി. ബസിൽനിന്ന് റോഡിലെവിടെയോ ഇറക്കിവിട്ടതിനെതിരേ രക്ഷിതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കെ.എസ്.ആർ.ടി.സി.ക്കെതിരേ അധ്യാപകൻ കൂടിയായ രക്ഷിതാവ് പിലാത്തറയിലെ പി.രമേശൻ പോലീസിൽ പരാതി നൽകി. കുട്ടിക്ക് ഫുൾടിക്കറ്റ് മുറിക്കണമെന്നും പിലാത്തറയിൽ സ്റ്റോപ്പില്ലെന്നും...

സല്യൂട്ട് എത്തിയത് ഒരു ദിവസം നേരത്തെ; റിലീസ് വിവരം സംവിധായകൻ പോലും അറിഞ്ഞില്ലേ എന്ന് സോഷ്യൽ മീഡിയ;...

സല്യൂട്ട് റിലീസ് ചെയ്ത് സംവിധായകന്‍ പോലും അറിഞ്ഞില്ലേ ? അണിയറയില്‍ ആരുമറിയാതെ നീക്കം നടത്തിയത് ദുല്‍ഖര്‍സല്‍മാനോ? തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. 3 മണിക്കൂര്‍ മുമ്ബ് പോലും സല്യൂട്ട് ഇന്ന്(18/03/2022)...

തരൂരിന്റെ ചിത്രം പങ്കിട്ട് ഹൈബിയും; കേരള യുവനിരയില്‍ പിന്തുണയേറുന്നു.

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ എംപിയെ പരസ്യമായി തുണച്ച് ഹൈബി ഈഡൻ എംപിയും. തരൂരിന്റെ ചിത്രം പങ്കിട്ടാണ് ഹൈബി നിലപാട് വ്യക്തമാക്കിയത്. ലവ് ഇമോജികള്‍ക്കൊപ്പമാണ് ഹൈബി തുണ പ്രഖ്യാപിക്കുന്നത്....

പാർലമെന്റ് തിരഞ്ഞെടുപ്പ്: സി.പി.ഐക്ക് നാലെങ്കില്‍, തങ്ങൾക്ക് രണ്ട് സീറ്റെങ്കിലും വേണമെന്ന് കേരള കോണ്‍ഗ്രസ് -എം; ഇടതു മുന്നണിയിൽ...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐക്ക് നാലുസീറ്റ് നല്‍കാമെങ്കില്‍ തങ്ങള്‍ക്ക് കുറഞ്ഞത് രണ്ട് സീറ്റെങ്കിലും വേണമെന്ന നിലപാടിലുറച്ച്‌ കേരള കോണ്‍ഗ്രസ് (എം). കോട്ടയത്തിനുപുറമെ ഇടുക്കി, പത്തനംതിട്ട സീറ്റുകള്‍ കൂടി എല്‍.ഡി.എഫില്‍ ആവശ്യപ്പെടാനാണ് തീരുമാനം. പുതിയ രാഷ്ട്രീയ...

മുഖ്യമന്ത്രിക്ക് പന്ത്രണ്ടു വയസുകാരന്റെ വധഭീഷണി; അസഭ്യവര്‍ഷം നടത്തിയെന്ന് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഏഴാം ക്ലാസുകാരന്റെ വധഭീഷണി. പൊലീസ് ആസ്ഥാനത്താണ് കോള്‍ വന്നത്. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പുറമേ കോളിലൂടെ അസഭ്യവര്‍ഷവും നടത്തി. മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നില്‍...

മണിപ്പൂരില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഗുവാഹത്തി: മണിപ്പൂരില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള മോറേ ടൗണിലാണ് സംഭവം. സബ്-ഡിവിഷണല്‍ പോലീസ് ഓഫീസറായ ചിങ്താം ആനന്ദ് ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഡ്യൂട്ടിയിലായിരുന്ന ആനന്ദ്...

കേരളത്തിൽ ഇനി പുതിയ ഡിസിസി; പ്രസിഡന്റുമാരുടെ ലിസ്റ്റ് പൂർത്തിയായി: 60 കഴിഞ്ഞവർ പുറത്ത് : സാധ്യതാ പട്ടിക ഇങ്ങനെ.

തിരുവനന്തപുരം:പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക തയ്യാറാവുന്നു. 19 ന് കേരളത്തിലെത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കെപിസിസി ഒരുങ്ങുന്നത്. മൂന്ന് വനിതാ ഡിസിസി അധ്യക്ഷമാരെ തീരുമാനിച്ചേക്കും എന്നും സൂചന. ഗ്രൂപ്പുകളുമായി പ്രഥമിക...

വ്യാ​ജ പ്രൊ​ഫൈ​ല്‍ വ​ഴി പ​ണം ത​ട്ടാ​ന്‍ ശ്ര​മം: സൈബർ ​ കളളനെ കണ്ടം വഴി ഓടിച്ച് മു​ന്‍ കോ​ള​ജ്...

തൃ​ശൂ​ര്‍: വ്യാ​ജ പ്രൊ​ഫൈ​ല്‍ വ​ഴി പ​ണം ത​ട്ടാ​ൻ ശ്രമിച്ച സൈബർ കള്ളനെ ക​ണ്ടം​വ​ഴി ഓ​ടി​ച്ച്‌ കോ​ള​ജ് മു​ന്‍ അ​ധ്യാ​പ​ക​ന്‍. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്​​റ്റ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം മു​ന്‍ മേ​ധാ​വി ഡോ. ​സെ​ബാ​സ്​​റ്റ്യ​ന്‍ ജോ​സ​ഫ്...

54 കാരനെ ബസ്റ്റോപ്പിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: സ്ത്രീ കസ്റ്റഡിയിൽ; സർജിക്കൽ...

ഇടുക്കി: ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കാലിനു പരുക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു. ഉടുമ്ബന്നൂര്‍ നടൂപ്പറമ്ബില്‍ അബ്ദുല്‍ സലാം (52) ആണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് ടൗണില്‍ അലഞ്ഞു നടക്കുന്ന...

ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് ഇരച്ചുകയറി മത്സ്യ കൂട്ടം; കൗതുകമായി ചാള ചാകര: വീഡിയോ കാണാം

തൃശൂര്‍ ചാവക്കാട് ബീച്ചില്‍ കടലിലേക്കുള്ള ഫ്ലോട്ടിങ് ബ്രിഡ്ജില്‍ ഇന്നലെ ചാളകളുടെ തിരക്കായിരുന്നു. തിരമാലകള്‍ക്ക് മുകളിലൂടെ നടന്ന് വിനോദ സഞ്ചാരികള്‍ക്ക് കടല്‍കാഴ്ചകള്‍ കാണാനായി നിര്‍മ്മിച്ച പാലത്തിലാണ് ചാകരയില്‍ നിറയെ ചാളകള്‍ അടിഞ്ഞു കയറിയത്. തൃശൂരിന്റെ...

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 9 മരണം,കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുന്നു

മുംബൈ: മുംബൈ മലാഡില്‍ നാലു നില കെട്ടിടം മറ്റൊരു കെട്ടിടത്തിന്റെ മുകളിലേക്ക് തകര്‍ന്നു വീണ് 9 പേര്‍ മരിച്ചു. അപകടം നടക്കുന്ന സമയത്ത് 70 പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ നല്‍കുന്ന വിവരം. 9...

കായംകുളത്തെ ജ്വല്ലറി മോഷണം: കുപ്രസിദ്ധ മോഷ്ടാവിനെ തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിൽ നിന്ന് സാഹസികമായി പിടികൂടി കേരള പോലീസ്.

കായംകുളം: താലൂക്കാശുപത്രിക്ക് സമീപത്തെ സാധുപുരം ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. തമിഴ്നാട് കടലൂര്‍ പണ്ടുരുത്തി കാടമ്ബുലിയൂര്‍ കാറ്റാണ്ടിക്കുപ്പം മാരിയമ്മന്‍കോവില്‍ മിഡില്‍ സ്ട്രീറ്റില്‍ കണ്ണന്‍ കരുണാകരന്‍ (46), കായംകുളം കൊറ്റുകുളങ്ങര...

നീതിക്ക് വേണ്ടി പോരാടണം,സത്യം വിജയിക്കും എന്ന് എന്നോട് നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു: പിടി തോമസിനെ അനുസ്മരിച്ച് ഭാവന.

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പിന്തുണച്ച പി ടി തോമസിനെ നന്ദിയോടെ സ്മരിക്കുമെന്ന് നടി ഭാവന. തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തേക്കുറിച്ച്‌ ആദ്യം അറിഞ്ഞവരില്‍ ഒരാളാണ് പി ടി തോമസ്. എല്ലാ പ്രതിസന്ധിയിലും സത്യം...

“എന്തിനാണ് നിങ്ങൾ ഇപ്പോൾ വന്നിരിക്കുന്നത്”: വെള്ളപ്പൊക്ക ദുരന്തം വിലയിരുത്താൻ എത്തിയ എംഎൽഎയുടെ മുഖത്തടിച്ച് സ്ത്രീ; വീഡിയോ ദൃശ്യങ്ങൾ കാണാം.

ഹരിയാനയിലെ വെള്ളപ്പൊക്ക ദുരന്തത്തില്‍ ക്ഷുഭിതയായ ഒരു സ്ത്രീ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) എംഎല്‍എ ഈശ്വര്‍ സിംഗിന്റെ മുഖത്തടിച്ചു.ബുധനാഴ്ചയാണ് സംഭവം നടന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗുലയിലെ സ്ഥിതിഗതികള്‍ എംഎല്‍എ വിലയിരുത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. എന്തിനാണ്...