പെരുവനന്താനത്ത് യുവാവ് ഉളികൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകം: ഒരാൾ അറസ്റ്റിൽ.

ഇടുക്കി: പെരുവനന്താനത്ത് യുവാവ് ഉളികൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. പെരുവന്താനം മരുതുംമൂട് സ്വദേശി ലിന്‍സണാണ് മരിച്ചത്. പോസ്റ്റ് മോര്‍ടെത്തിലാണ് കുത്തേറ്റതാണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ലിന്‍സണെ വയറ്റില്‍ ആഴത്തിലുള്ള...

അന്തർസംസ്ഥാന ബസിൽ മൂന്നര ലക്ഷം രൂപയുടെ സിന്തറ്റിക് മയക്കുമരുന്നുമായി എത്തിയ യുവാവും, യുവതിയും പിടിയിൽ: പിടിയിലായവർ കായംകുളം...

കായംകുളം: അന്തര്‍ സംസ്ഥാന ബസില്‍ സിന്തറ്റിക് മയക്കുമരുന്നുമായി യുവാവും യുവതിയും കായംകുളത്ത് പിടിയില്‍. കായംകുളം സ്വദേശികളായ അനീഷ്(24) ആര്യ(19) എന്നിവരാണ് പിടിയിലായത്. പൊലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. ഇവരില്‍നിന്ന് 70...

അഖില – ഷെഫിൻ ജഹാൻ വിവാഹ ബന്ധം അവസാനിച്ചു; യുവതി പുനർ വിവാഹിതയായി: ആശങ്കയുണ്ടെന്ന് വെളിപ്പെടുത്തി...

അഖില- ഷെഫിൻ ജഹാൻ വിവാഹ ബന്ധം അവസാനിച്ചു. അഖിലയുമായുള്ള വിവാഹബന്ധം ഷെഫിൻ ജഹാൻ വേര്‍പ്പെടുത്തിയതായി വിവരം. വിവാഹ മോചനത്തിന് ശേഷം തിരുവനന്തപുരം സ്വദേശിയുമായി അഖിലയുടെ വിവാഹം വീണ്ടും നടന്നതായും സൂചനകള്‍ പുറത്ത് വന്നു....

കോളേജില്‍ പോകുന്നതിനിടെ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; ചെരിപ്പ് ഊരി അടിച്ച് കോളജ് വിദ്യാര്‍ഥിനി: വീഡിയോ

ബംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ യുവാവിനെ പൊതുസ്ഥലത്ത് ചെരിപ്പുകൊണ്ട് മര്‍ദ്ദിച്ചു. ക‌ര്‍ണാടകയിലെ ഉടുപ്പി ജില്ലയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഹോസ്റ്റലില്‍ നിന്ന് കോളേജിലേയ്ക്ക് പോകുന്ന വഴി...

ഇടുക്കിയിലെ കുമളി ടൗണില്‍ സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി.

ഇടുക്കിയിലെ കുമളി ടൗണില്‍ സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി അട്ടപ്പള്ളം കുമ്ബന്താനം വീട്ടില്‍ ധനീഷ്, പുറ്റടി രഞ്ജിതി ഭവനില്‍ അഭിരാമി എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച്‌ അത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക...

വൈകാരികത കൈ വെടിയണം; രാഷ്ട്രീയ കാരണവരായി പിസി ജോർജ് വേണം: വ്യത്യസ്ത അഭിപ്രായവുമായി യൂത്ത് കോൺഗ്രസ്...

കൊച്ചി: കേരള രാഷ്ട്രീയം അതിവേഗം ഗതിമാറുകയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രമുഖ പാര്‍ട്ടികള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വര്‍ഗീയ ശക്തികള്‍ക്ക് വളമേകുന്നു എന്നാണ് പല കോണില്‍ നിന്നും ഉയരുന്ന ആക്ഷേപം. ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങളുണ്ടായ...

കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; പത്മകുമാര്‍ ഒന്നാം പ്രതി

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാര്‍ ഒന്നാം പ്രതി, ഭാര്യ അനിത രണ്ടാം പ്രതി, മകള്‍ അനുപമ മൂന്നാം പ്രതി. 5 ലക്ഷം ഫോളോ ഫോളോവെഴ്സ് ഉള്ള...

കാഴ്ചക്കുറവ്, കളർ ബ്ലൈൻഡ്, കേൾവി കുറവ്, സംസാര വൈകല്യം എന്നിവയ്ക്ക് പരിഹാരം: കായകൽപ്പ യോഗയെക്കുറിച്ച് അറിയാം.

ജന്മനാൽ ഉള്ള കാരണങ്ങൾ കൊണ്ടും , നാഡി ഞരമ്പുകൾക്ക് സംഭവിക്കുന്ന കേടുപാടുകൾ കൊണ്ടും കാഴ്ച കേൾവി എന്നിവ നഷ്ടപ്പെട്ടവർക്ക് കായ കൽപ്പയോഗ യിലൂടെയും നാദ യോഗയിലൂടെയും അത് ലഭിക്കുന്നതാണ്.സംഭാഷണ വൈകല്യം, കേൾവി വൈകല്യം,...

സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ ആശ്വാസം. പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു.

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ ആശ്വാസം. പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസല്‍ ലിറ്ററിന് 15 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ പുതുക്കിയ...

നടന്‍ ജയസൂര്യ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.

അബുദാബി: ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ ജയസൂര്യ. വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിയില്‍ നിന്ന് ജയസൂര്യ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ഭാര്യ സരിതയ്‌ക്കൊപ്പമാണ് ജയസൂര്യ യുഎഇയില്‍ എത്തിയത്. കലാ സാംസ്‌കാരിക രംഗത്തെ...

സംസ്ഥാന വ്യാപകമായി ബുധനാഴ്ച (ഡിസംബർ 6) എസ്‌എഫ്‌ഐ പഠിപ്പ്‌മുടക്ക്

കേരളത്തിലെ സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തില്‍ പ്രതിഷേധിച്ച്‌ ബുധനാഴ്‌ച എസ്‌എഫ്‌എ സംസ്ഥാന വ്യാപകമായി പഠിപ്പ്‌മുടക്കും. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് പഠിപ്പുമുടക്ക്‌ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തത്. ഡിസംബര്‍ 6നാണ് സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും....

2500 രൂപ പോക്കറ്റില്‍ വീഴും: സര്‍ക്കാ‌ര്‍ ഉത്തരവ് വന്നതോടെ മൊബൈല്‍ ക്യാമറയുമായി കൊച്ചിക്കാര്‍ നിരത്തിൽ; വിശദാംശങ്ങൾ വായിക്കാം.

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് മൊബൈല്‍ ഫോണ്‍ ക്യാമറയിലെങ്കിലും പകര്‍ത്തി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കൈമാറി പാരിതോഷികം നേടാമെന്ന ഉത്തരവിനോട് മികച്ച പ്രതികരണം. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇത്തരം നിരവധി ദൃശ്യങ്ങളാണ് ലഭിക്കുന്നത്. മാലിന്യം തള്ളിയവരില്‍...

മണ്ണാർക്കാട് ഇരുമ്പകച്ചോലയിൽ ഉരുൾപൊട്ടൽ: ആളപായമില്ല എന്ന് റിപ്പോർട്ടുകൾ.

പാലക്കാട്: മണ്ണാര്‍ക്കാട് ഇരുമ്പകച്ചോലയ്ക്ക് സമീപം ഉരുള്‍പൊട്ടല്‍. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. കൃഷി സ്ഥലത്താണ് ഉരുള്‍പൊട്ടിയതെന്നാണ് പ്രാഥമിക വിവരം. ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ജലമൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 10 സെ.മീ ഉയര്‍ത്തി. നിലവില്‍ ഡാമില്‍...

ടെലികോം നിരക്കുകള്‍ 30 ശതമാനം വരെ ഉയരാന്‍ സാധ്യത: വർധന നിലവിൽ വരിക 2023 അവസാനം

ഡല്‍ഹി: രാജ്യത്ത് ടെലികോം നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നിരക്ക് വര്‍ധന നിലവില്‍ വന്നേക്കും. 2023ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 20 മുതല്‍ 25 ശതമാനം വരെ...

സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരം: സംസ്ഥാനത്ത് വികസന പദ്ധതികൾ ഉൾപ്പെടെ താളം തെറ്റുന്നു; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ശമ്പളവും പെൻഷനും...

സാമ്ബത്തികപ്രതിസന്ധി രൂക്ഷമായിരിക്കെ പദ്ധതിനിര്‍വഹണം പൂര്‍ത്തിയാക്കുക സര്‍ക്കാരിന് വെല്ലുവിളിയാകുന്നു. സാമ്ബത്തികവര്‍ഷം തീരാൻ നാലുമാസം മാത്രം ബാക്കി നില്‍ക്കെ വികസന പദ്ധതികള്‍ താളം തെറ്റിയ അവസ്ഥയാണ്. തനതു നികുതിവരുമാനം കൂടിയെങ്കിലും പ്രതിസന്ധി തീര്‍ക്കാന്‍ ഇതൊന്നും പര്യാപ്തമല്ലാത്ത...

നായയുമായി ലൈംഗിക ചേഷ്ടകളിൽ ഏർപ്പെട്ടു എന്ന് സഹതാരങ്ങളുടെ ആരോപണം: 50 ലക്ഷം ഡോളറിൻറെ മാനനഷ്ട കേസ്...

താന്‍ നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി പ്രചരിപ്പിച്ച സഹതാരങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് പോണ്‍ താരം എമിലി വില്ലീസ്. പോണ്‍ താരങ്ങളായ ജിയാന ഡിയോറിനും അഡ്രിയ റെയ്ക്കുമെതിരെയാണ് താരം കേസ് ഫയല്‍ ചെയ്തത്....

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ കുടുംബസമേതം എത്തി യാഗം നടത്തി സുരേഷ് ഗോപി; അഭിഷ്ടകാര്യ സാധ്യ യാഗം കുടുംബത്തിലെ മംഗള...

മലയാള സിനിമ താരങ്ങളിൽ ഏറ്റവും ഭക്തരായ താരങ്ങളുടെ നിരയിൽ മുൻപന്തിയിലാണ് സുരേഷ് ഗോപി. തന്റെ വിശ്വാസങ്ങൾ ഒരിക്കലും അദ്ദേഹം മറച്ചു പിടിക്കാറുമില്ല. ഇതിൻറെ പേരിൽ രാഷ്ട്രീയ വിഭാഗങ്ങൾ ഉണ്ടാകുമ്പോൾ പോലും അദ്ദേഹം ഗൗനിക്കാറുമില്ല....

ഫോ​ട്ടോ എ​ടു​ത്ത് അ​ഹ​ങ്കാ​രം കാ​ണി​ച്ചാ​ല്‍ രാ​ത്രി ഇ​രു​ട്ട​ടി : കൊച്ചി മേ​യ​ര്‍ക്ക് താ​ലി​ബാ​ന്‍റെ പേ​രി​ല്‍ ഭീ​ഷ​ണി​ക്ക​ത്ത്.

കൊ​ച്ചി: കൊ​ച്ചി മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​റി​ന് താ​ലി​ബാ​ന്‍റെ പേ​രി​ല്‍ ഭീ​ഷ​ണി​ക്ക​ത്ത്. ബി​ന്‍ ലാ​ദ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ ചി​ത്രം പ​തി​പ്പി​ച്ച ക​ത്ത് ത​പാ​ലാ​യാ​ണ് ല​ഭി​ച്ച​ത്.കൊ​ച്ചി ക​ട​പ്പു​റ​ത്ത് കൂ​ടി ന​ഗ്ന​നാ​യി ന​ട​ത്തി​ക്കു​മെ​ന്നും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഫോ​ട്ടോ ക​ണ്ടു...

“കൊച്ചി കാണുമ്പോൾ തന്നെ വെറുപ്പാണ്”: രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി.

കൊച്ചി: കേരളത്തിലെ മാലിന്യ സംസ്കരണത്തിന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. ശുചിത്വ ഇന്‍ഡക്സില്‍ ഏഴ് വര്‍ഷം കൊണ്ട് കേരളം അഞ്ചാം സ്ഥാനത്ത് നിന്ന് 324-ാം സ്ഥാനത്തേക്ക് താഴ്ന്നു. കേരളത്തിന്‍റെ മാലിന്യ...

കോഴിക്കോട് രാസ ലഹരിയായ എം ഡി എം എയുമായി യുവതിയും യുവാവും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

പേരാമ്ബ്ര പന്നിമുക്കില്‍ നിന്നും നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. ചേരാപുരം സ്വദേശി അജ്മല്‍ വിസി, ചേരാപുരം ചെറിയവരപുറത്ത് ചെറുവണ്ണൂര്‍ സ്വദേശിനി അനുമോള്‍ വലിയ പറമ്ബില്‍ മീത്തല്‍ എന്നിവരെയാണ് പൊലീസ്...