കേന്ദ്രമന്ത്രി വി മുരളീധരന് ഉള്ള പോലീസ് സുരക്ഷ വെട്ടികുറച്ച് സംസ്ഥാന സർക്കാർ: നടപടി മന്ത്രിയുടെ യാത്ര മധ്യേ.

കേന്ദ്ര സഹമന്ത്രി വി മുരളീധരന് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വന്നിരുന്ന പൊലീസ് സുരക്ഷ ഒഴിവാക്കി. എസ്കോര്‍ട്ടും പൈലറ്റും അനുവദിക്കാത്തത് കാരണമാണ് ഒഴിവാക്കിയത്. വൈ ക്യാറ്റഗറി സുരക്ഷയാണ് കേന്ദ്ര സഹമന്ത്രിക്ക് നല്‍കിയിരുന്നത്. തിരുവനന്തപുരത്ത് ബേക്കറി...

കേരളാ യൂത്ത്‌ ഫ്രണ്ട് (എം) ജന്മദിന സമ്മേളനവും സുവർണ്ണ ജൂബിലി സമാപനവും

സ്വന്തം ലേഖകൻ കോട്ടയം : 21 തിങ്കളാഴ്ച രാവിലെ 9:30 ന് കോട്ടയത്ത്‌ കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന കമ്മറ്റി ഓഫീസിൽ കേരളാ യൂത്ത്‌ ഫ്രണ്ട് (എം) ജന്മദിന സമ്മേളനവും ഒരു വർഷം നീണ്ടുനിന്ന...

വീണ്ടും ജോക്കർ വൈറസ്: പ്ലേ സ്റ്റോറിലെ ഈ ആപ്പുകൾ ശ്രദ്ധിക്കുക.

ആന്‍ഡ്രോയിഡ് ആപ്പുകളില്‍ അപകടകാരിയായ ജോക്കര്‍ മാല്‍വെയറിനെ വീണ്ടും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ജോക്കര്‍ മാല്‍വെയര്‍ ബാധിച്ച നാര്‍പതോളം മൊബൈല്‍ ആപ്പുകള്‍ ​ഗൂ​ഗിള്‍ പ്ലേസ്റ്റോറില്‍ വ്യാപകമായി നീക്കം ചെയ്തതിന് പിന്നാലെയാണ് ഇപ്പോഴിതാ വീണ്ടും ജോക്കര്‍...

വേളൂർ ഗവ.സ്‌കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുമായി റോട്ടറി ക്ലബ്

സ്വന്തം ലേഖകൻ കോട്ടയം: വേളൂർ ഗവ.എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനോപകരണങ്ങളുമായി റോട്ടറി ക്ലബ്. സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായവും ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായവും വിതരണം ചെയ്തു. കോട്ടയം...

എലിപ്പനി പ്രതിരോധം: ആർപ്പൂക്കരയിൽ മരുന്നു വിതരണം ആരംഭിച്ചു

സ്വന്തം ലേഖകൻ ആർപ്പൂക്കര: എലിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഡോക്‌സി കോർണർ ആർപ്പൂക്കര പഞ്ചായത്തിൽ ആരംഭിച്ചു. ചൂരത്ര പാടശേഖര സെക്രട്ടറി സണ്ണിക്ക് മരുന്ന് നൽകി പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ്...

കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്തിന് താങ്ങാവാൻ കോട്ടയം ജില്ലയിലെ ഗ്രാമവികസന വകുപ്പ് ജീവനക്കാരും

സ്വന്തം ലേഖകൻ കോട്ടയം; ജില്ലയിലെ ഗ്രാമവികസന വകുപ്പിലെ 304 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 18.56 ലക്ഷംരൂപ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ജില്ല ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ പി...

ബിജെപിയിൽ നിന്ന് സികെ ജാനു കൈപ്പറ്റിയ പണത്തിൽ ഒരു ഭാഗം കൈമാറിയത് സിപിഎം നേതാവിന്; തെളിവുകൾ...

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നല്‍കിയ പണം ജെആര്‍പി നേതാവ് സി കെ ജാനു സിപിഐഎമ്മിന് നല്‍കിയെന്ന ആരോപണത്തില്‍ മറുപടിയുമായി മുന്‍ കല്‍പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍. വാഹനം വാങ്ങാനായി...

വൈ.എം.സി.എ. പുസ്തക പൊതി വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയണിന്റെ വായനോത്സവം പദ്ധതിയുടെ ഭാഗമായുള്ള ഗ്രാമീണ വൈഎംസിഎ ലൈബ്രറികൾക്കുള്ള പുസ്തകപൊതിയുടെ വിതരണോദ്ഘാടനം കുഴിമറ്റം വൈഎംസിഎ പ്രസിഡന്റ് രഞ്ജു കെ മാത്യുവിന് നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ...

ജൂൺ 21 ജില്ലയിൽ ബിജെപി യോഗാദിനാചരണം സംഘടിപ്പിക്കും

സ്വന്തം ലേഖകൻ കോട്ടയം: അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21-ന് ജില്ലയിലെ ഒൻപത് നിയോജകമണ്ഡലങ്ങളിലും യോഗദിനമായി ആചരിക്കും വിവിധ മണ്ഡലങ്ങളിൽ യോഗ പരിശീലകരുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളായ വൈക്കത്ത് ജില്ലാ വൈ....

നൂതന കൃത്രിമ അവയവ നിര്‍മാണ യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും

തൃശൂര്‍: സാധാരണക്കാരിലേയ്ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിനായി നൂതന കൃത്രിമ അവയവ നിര്‍മാണ യൂണിറ്റ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലും. ഏറ്റവും പുതിയ ടെക്‌നോളജിയുടെ സഹായത്തോടെ കൃത്രിമ അവയവം ഘടിപ്പിക്കുന്നതിനുള്ള പ്രോസ്തറ്റിക് യൂണിറ്റ് ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

കൊല്ലത്ത് ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രക്ഷപ്പെടാനുള്ള ശ്രമത്തിൽ എടുത്തു ചാടിയപ്പോൾ റോഡിൽ...

കൊല്ലം: ചിതറയില്‍ ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ വീട്ടമ്മയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി. രക്ഷപ്പെടാനായി ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ ചോഴിയക്കോട് സ്വദേശിനിയായ യുവതിക്ക് തലയിടിച്ച്‌ വീണ് പരിക്കേറ്റു. യുവതി തിരുവനന്തപുരം മെഡിക്കല്‍...

എയർ പോർട്ടിൽ വച്ച് വെടിയുണ്ട പിടിച്ചത് മുഖ്യമന്ത്രി പിണറായിയുടെ കയ്യിൽ നിന്ന്; തോക്കും കൊണ്ടുനടക്കുന്ന പിണറായി വിജയനാണ് ഗുണ്ട,...

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി വിജയന്റെ തനിരൂപമാണ് ഇന്നലെ കണ്ടതെന്ന് സുധാകരന്‍ ആരോപിച്ചു. പി ആര്‍ ഏജന്‍സികള്‍ എഴുതി കൊടുക്കുന്നതിന് അപ്പുറത്തേക്കുള്ള പിണറായിയെ കണ്ടു....

പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സർക്കാർ സർവീസിൽ താൽക്കാലിക നിയമനം: ആരോപണവുമായി യൂത്ത് കോൺഗ്രസ്.

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നല്‍കിയതിനെ ചൊല്ലി വിവാദം ശക്തമാകുന്നു. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്കാണ് നിയമനം നല്‍കിയത്. കല്യോട്ടെ...

ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ: വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറില്‍ എത്തിയേക്കുമെന്ന് വിദഗ്ധര്‍. രാജ്യത്ത് കോവിഡ് മഹാമാരി ഒരു വര്‍ഷം കൂടി പൊതുജനാരോഗ്യ പ്രശ്നമായി തുടരുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40 ആരോഗ്യ പരിചരണ വിദഗ്ധര്‍,...

മണിമലയിൽ വധശ്രമക്കേസ് പ്രതിയുടെ പിതാവ് എ.എസ്.ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു: ഗുരുതരാവസ്ഥയിലായ എ.എസ്.ഐ മെഡിക്കൽ കോളേജിൽ ചികിത്സ തേടി

മണിമല: അത് ശ്രമം കേസ് പ്രതിയെ പിടികൂടാനെത്തിയ എസ്.ഐയെ പ്രതിയുടെ പിതാവ് വടിവാളിന്. വെട്ടിപ്പരിക്കേൽപിച്ചു.വധശ്രമ കേസിലെ പ്രതിയായ അജീഷിനെ പിതാവ് പ്രസാദാണ് എസ് ഐയെ വിദ്യാധരനെ ആക്രമിച്ചത്. മണിമലസ്റ്റേഷനിലെ ഗ്രേഡ് എസ് ഐ...

പെൺ സുഹൃത്തിനോട് സംസാരിച്ചതിന് വിദ്യാർഥികളെ വസ്ത്രമുരിഞ്ഞ് കെട്ടിയിട്ട് മർദിച്ചു: സംഭവം കുമളിയിൽ.

കുമളി : പെൺസുഹൃത്തിനോടു സംസാരിച്ചതിന് വിദ്യാർഥികളെ കെട്ടിയിട്ട് മർദിച്ചു. വ്യാഴാഴ്ച വൈകിട്ട് കുമളി റോസാപ്പൂക്കണ്ടത്താണ് സംഭവം. പെൺസുഹൃത്തിനോട് സംസാരിച്ചത് ചോദ്യം ചെയ്ത് അഞ്ചംഗസംഘം പതിനാറും പതിനേഴും വയസ്സുള്ള 2 വിദ്യാർഥികളെയാണ് കെട്ടിയിട്ട് മർദിക്കുകയും,...

ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖാ സിംഗ് അന്തരിച്ചു; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ന്യൂഡൽഹി : ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖ സിങ് (91) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മേയ് 20 നാണ് അദ്ദേഹത്തിന്...

കുട്ടികളിൽ സന്തോഷം പടർത്തി സർപ്രൈസ് കിറ്റുമായി കൊച്ചിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ: വീട്ടുമുറ്റത്ത് സർപ്രൈസ് കിറ്റെത്തിയ സന്തോഷത്തിൽ കുട്ടികളും

കൊച്ചി: സർക്കാരിൻ്റെ കിറ്റും വിതരണവും രാഷ്ട്രീയവും ചർച്ചയാകുന്ന നാട്ടിൽ കിറ്റിൽ സർപ്രൈസ് ഒളിപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ.പള്ളിപ്പുറം പഞ്ചായത്തിലെ ചെറായിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നോബല്‍കുമാറിന്റെ നേതൃത്വത്തിലാണ് വീടുകളിൽ കിറ്റ് എത്തിക്കുന്നത്. നോട്ട് ബുക്ക്,...

അധ്യാപകർ വാക്സിനെടുത്തോട്ടെ: സ്കൂളുകൾ തുറക്കാം: രണ്ടു വർഷത്തിന് ശേഷം സ്കൂൾ തുറക്കാൻ കളമൊരുങ്ങുന്നു

ന്യൂഡൽഹി: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറക്കാൻ വഴിയൊരുങ്ങുന്നു.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകളിലെ ക്ലാസുകള്‍ എങ്ങു തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ. അദ്ധ്യാപകരില്‍ ഭൂരിഭാഗവും വാക്‌സിന്‍...

രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്: എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കാൻ പദ്ധതിയിട്ട് കോൺഗ്രസ്; കെ വി...

ന്യൂഡൽഹി: രമേശ് ചെന്നിത്തല കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക്. പഞ്ചാബിന്റേയോ ഗുജറാത്തിന്റെയോ ചുമതലയോടെ ജനറൽ സെക്രട്ടറി പദം നൽകിയേക്കും. ഇന്നു നടന്ന കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി ഇക്കാര്യം രമേശ് ചെന്നിത്തലയെ അറിയിച്ചു. കെ.വി. തോമസിനെ...