വാക്‌സിൻ വിതരണത്തിലെ ക്രമക്കേടും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക: പ്രതിഷേധവുമായി മരങ്ങാട്ടുപള്ളിയിൽ കോൺഗ്രസ്

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതവും ക്രമക്കേടും അഴിമതിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ഭരണകക്ഷി മെമ്പർമാർ സ്വന്തം പാർട്ടിക്കാർക്കും ബന്ധുക്കൾക്കും പിൻവാതിലിലൂടെ വാക്സിൻ...

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എൻ.സി.പി അനുമോദിച്ചു

സ്വന്തം ലേഖകൻ കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എൻ.സി.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കോട്ടയം നഗരസഭയുടെ വിവിധ വാർഡുകളിലുള്ള വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ചടങ്ങ് എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക...

സത്യൻ പന്തത്തലയുടെ നേതൃത്വത്തിൽ നൂറ്റി അൻപ്പത്തിയാറ് പ്രവർത്തകർ എൻ.സി.പി യിലേയ്ക്ക്

സ്വന്തം ലേഖകൻ പാലാ: സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ ഡെമോക്രാറ്റിക് പാർട്ടി ജനറൽ സെക്രട്ടറിയും മീനച്ചിൽ എസ്.എൻ.ഡി.പി. യൂണിയൻ മുൻ സെക്രട്ടറിയുമായിരുന്ന സത്യൻ പന്തത്തലയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട നൂറ്റി അൻപ്പത്തിയാറ് പ്രവർത്തകർ എൻ.സി.പി.യിൽ ചേർന്നു...

സംസ്ഥാനത്ത് പുതിയ ഇളവുകൾ ഇല്ല; നിലവിലെ നിയന്ത്രണങ്ങൾ കർശനമായി തുടരും: മുഖ്യമന്ത്രി വ്യക്തമാക്കുന്നത് ഇങ്ങനെ.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം, തുണികടകള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത് ആലോചനയിലുണ്ട്. വാക്സിന്‍ എടുക്കാന്‍ കൊവിഡ് പരിശോധന വേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്നത്തെ...

ബസവരാജ് ബൊമ്മ കർണാടക മുഖ്യമന്ത്രിയാകും: മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത് ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്ത...

ബെംഗളൂരു: കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെയെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് തീരുമാനം എടുത്തത്. ലിംഗായത്ത് സമുദായത്തില്‍ നിന്ന് തന്നെയുള്ള ആളാണ് ബസവരാജ് ബൊമ്മെയും. സ്ഥാനം ഒഴിഞ്ഞ മുഖ്യമന്ത്രി ബി...

ഒന്നര ലക്ഷം രൂപ ശമ്പളം: യുഎഇയിൽ നഴ്സുമാർക്ക് അവസരം.

തിരുവനന്തപുരം: യു.എ.ഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബി.എസ്.സി. നഴ്സിംഗ്. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്. ഐ.സി.യു, പോസ്റ്റ് പാര്‍ട്ടം, എന്‍.ഐ.സിയു, മെഡിക്കല്‍ സര്‍ജിക്കല്‍, തിയേറ്റര്‍...

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല: സാങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കി ഹൈക്കോടതി.

കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കാന്‍ സാങ്കേതിക സര്‍വകലാശാലയോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാളെ...

നിയമസഭ ആക്രമണക്കേസ്: സുപ്രീം കോടതി നാളെ വിധി പറയും; വിധിപറയുന്നത് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്.

നിയമസഭ അക്രമക്കേസില്‍ സുപ്രീംകോടതി വിധി നാളെ പ്രസ്താവിക്കും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. നിയമസഭാ അക്രമ കേസ് പിന്‍വലിക്കാനുള്ള തീരുമാനം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നാളെ...

കോവിഡ് 19: യഥാർത്ഥ മരണ കണക്ക് സർക്കാർ പറയുന്നതിനേക്കാൾ 50 ശതമാനത്തോളം കൂടുതൽ; വിവരാവകാശരേഖകൾ...

തിരുവനന്തപുരം : സംസ്ഥാനത്ത് കണക്കില്‍പ്പെടാത്ത 7316 കോവിഡ് മരണങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതു വ്യക്തമാക്കുന്ന വിവരാവകാശ രേഖ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പുറത്തുവിട്ടു. 2020 ജനുവരി മുതല്‍ 2021 ജൂലൈ...

കിറ്റക്സിനെ വിടാൻ ഭാവമില്ലാതെ സർക്കാരും, രാഷ്ട്രീയക്കാരും: ഇന്ന് നടന്നത് പന്ത്രണ്ടാം റെയ്ഡ്; പരിശോധന പി...

കൊച്ചി : ശ്രീലങ്കയില്‍ നിന്നും ബംഗ്ളാദേശില്‍ നിന്നുവരെ നിക്ഷേപമിറക്കാന്‍ ക്ഷണം തേടിയെത്തുമ്ബോള്‍ വീണ്ടും റെയ്ഡും പരിശോധനയുമായി കിറ്റെക്സിനെ വിടാന്‍ കൂട്ടാക്കാതെ സര്‍ക്കാര്‍. കിഴക്കമ്ബലത്ത് കിറ്റെക്സില്‍ ഇന്ന് രാവിലെ വീണ്ടും പരിശോധനകള്‍ നടന്നു. ഭൂഗര്‍ഭ...

ക്രുണാൽ പാണ്ഡ്യയ്ക്ക് കോവിഡ്: ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വൻറി20 മാറ്റിവെച്ചു.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് ഇന്നു നടക്കേണ്ടിയിരുന്നു ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി 20 മത്സരം മാറ്റിവച്ചു. ഇന്നു നടന്ന പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ക്രുണാലിനെയും താരവുമായി അടുത്ത...

ആസാം മിസോറാം അതിർത്തിത്തർക്കം: ആറു പോലീസുകാർ കൊല്ലപ്പെട്ടു; കേന്ദ്രം ഇടപെടണമെന്ന ആവശ്യം ഉയർത്തി മിസോറാം മുഖ്യമന്ത്രി.

ദിസ്പൂര്‍ : അസം - മിസോറാം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം. ഗ്രാമീണര്‍ പരസ്പരം...

സംസ്ഥാനത്തെ പ്ലസ് ടു,വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ഫല പ്രഖ്യാപനം നടത്തുന്നത് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം: സംസ്​ഥാന​ത്തെ പ്ലസ്​ടു, വി.എച്ച്‌​.എസ്​.ഇ പരീക്ഷകളുടെ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ​ശിവന്‍കുട്ടിയാണ്​ ബുധനാഴ്ച മൂന്നുമണിക്ക്​ ഫലം പ്രഖ്യാപിക്കുക. കോവിഡിന്‍റെയും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തില്‍ വൈകിയാണ്​ പരീക്ഷ ആരംഭിച്ചത്​. ഇതിന്‍റെ...

ഭർത്താവിൻറെ പ്രൊഫൈൽ ഗേ ഡേറ്റിംഗ് ആപ്പിൽ; വിവാഹ മോചനം തേടി സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതി.

ബെംഗളുരു: ഭര്‍ത്താവിന്‍റെ പ്രൊഫൈല്‍ ഗേ ഡേറ്റിങ് ആപ്പില്‍ കണ്ട യുവതി വിവാഹ മോചനം തേടി കോടതിയെ സമീപിച്ചു. ബെംഗളൂരുവിലെ ടെക്കിയായ 28കാരിയാണ് ഭര്‍ത്താവില്‍നിന്ന് ബന്ധം വേര്‍പെടുത്തണമെന്ന ആവശ്യവുമായി കോടതിയിലെത്തിയത്. വിമണ്‍സ് ഹെല്‍പ്പ് ലൈനിലും...

ഉത്സവാഘോഷങ്ങളുടെ ഭാഗമായി മനുഷ്യൻറെ തല തിന്നുന്ന പ്രാകൃതമായ ആചാരം; നാല് പൂജാരിമാർ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്;...

തെങ്കാശിയില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മനുഷ്യ ശവശരീരം ഭക്ഷിച്ചെന്ന പരാതിയില്‍ സ്വാമിമാര്‍ക്കെതിരെ കേസ്. മനുഷ്യന്റെ തലയോട്ടിയടക്കം കയ്യില്‍വെച്ചെന്ന് ആരോപിച്ചാണ് കേസ്. നാല് സ്വാമിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് തെങ്കാശി പൊലീസ് കേസെടുത്തത്. വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍...

ബാങ്കിന് മുന്നിൽ ക്യൂ നിന്ന ആൾക്ക് പിഴ; ചോദ്യം ചെയ്ത് പതിനെട്ടുകാരിക്കെതിരെ ഔദ്യോഗിക കൃത്യ നിർവഹണം ...

കൊല്ലം: ബാങ്കിനു മുന്നില്‍ വരി നിന്നയാള്‍ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പൊലീസിന്റെ പിഴ. ഇതു ചോദ്യം ചെയ്ത പതിനെട്ടുകാരിക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസ്. കൊല്ലം ചടയമംഗലത്താണ് ഇങ്ങനെയൊരു പോലീസ് നടപടി....

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക നോട്ടുകൾ അച്ചടിക്കില്ല: നിലപാട് വ്യക്തമാക്കി നിർമല സീതാരാമൻ.

ദില്ലി: രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ അധികമായി കറന്‍സി അച്ചടിക്കാന്‍ സര്‍ക്കാറിന് പദ്ധതിയില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്‌സഭയില്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര...

തൻറെ ഒഴികെ തിരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റു സ്ഥാനാർഥികളുടെ എല്ലാം നാമനിർദേശപത്രിക അപൂർണ്ണം: പീരുമേട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫ്...

തൊടുപുഴ: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഡ്വ. സിറിയക്ക് തോമസ് കേരള ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്തു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ആറു പേരില്‍...

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആറുമാസം കൂടി മരവിപ്പിച്ചു: ഉത്തരവ് പുറത്തിറക്കി ധനകാര്യവകുപ്പ്.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആറുമാസം കൂടി മരവിപ്പിച്ചു. മെയ് 31 വരെയാണ് സറണ്ടര്‍ മരവിപ്പിച്ചിരുന്നത്. അതാണ് ആറ് മാസം കൂടി മരവിപ്പിച്ചത്. കൊവിഡ് മൂലം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് ധനകാര്യവകുപ്പ്...

റോഡ് വികസനത്തിന് വേണ്ടി കുരിശടിയോ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടി വന്നാൽ അതിന് തയ്യാറാകണം: കർദ്ദിനാൾ മാർ ജോർജ്...

റോഡ് വികസനത്തിന് കുരിശടികളോ, കപ്പേളകളോ മാറ്റി സ്ഥാപിക്കേണ്ടിവന്നാല്‍ തയ്യാറാകണമെന്ന് കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദ്ദേശം നല്‍കി. വികസനത്തിന് തടസം നില്‍ക്കുന്ന ആരാധനാലയങ്ങള്‍ പോളിക്കണമെന്ന കേരള ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് കര്‍ദ്ദിനാളിന്റെ മാര്‍ഗനിര്‍ദ്ദേശം...