എംഡിഎംഎയുമായി പിടിയിലായത് മോഡലും ഇൻസ്റ്റാഗ്രാം താരവുമായ യുവതി; ലഹരി എത്തിച്ചത് എറണാകുളത്ത് നടന്ന പാർട്ടിയിൽ സപ്ലൈ...

പാലക്കാട്: മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായ യുവതി സ്ഥിരം തട്ടിപ്പുകാരി എന്ന് പൊലീസ്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 62 ഗ്രാം എംഡിഎംഎയുമായി യുവതിയും ആണ്‍ സുഹൃത്തും...

പറന്നു വന്ന മയിൽ നവ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചു: ഭർത്താവിന് ദാരുണാന്ത്യം; അപകടമുണ്ടായത്...

തൃശൂര്‍: മയില്‍ പറന്നുവന്ന് നവദമ്ബതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച്‌ ഉണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. പുന്നയൂര്‍ക്കുളം പീടികപറമ്ബില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്....

പിണറായിയുടെ സ്വപ്ന പദ്ധതി കെ ഫോണും പൊളിഞ്ഞു; പിന്മാറി കരാർ കമ്പനികൾ; പാഴാകുന്നത് കോടികൾ.

സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നല്‍കാനായി സർക്കാർ നടപ്പാക്കിയ കെ-ഫോണ്‍ പദ്ധതി അവതാളത്തില്‍. പാതിവഴിയില്‍ കരാർ കമ്ബനികള്‍ പിൻമാറിയതോടെ സർക്കാർ വെട്ടിലായിരിക്കുകയാണ്. തദ്ദേശവകുപ്പ് നല്‍കിയ ഗുണഭോക്തൃ പട്ടിക കൃത്യമല്ലാത്തതിനാല്‍ പിൻമാറുകയാണ് എന്നാണ് സർക്കാരിന് കമ്ബനിയുടെ...

കേരളത്തിൽനിന്ന് മദ്യവുമായി പോയ ലോറി തമിഴ്നാട്ടിൽ ദേശീയപാതയിൽ മറിഞ്ഞു: മദ്യക്കുപ്പികൾ പെറുക്കിയെടുക്കാൻ ആളുകൾ തിരക്ക് കൂട്ടിയതോടെ ...

ചെന്നൈ: മദ്യവുമായി പോയ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. മധുരയിലെ വിരാഗനൂരിലാണ് 10 ലക്ഷം വിലമതിക്കുന്ന മദ്യക്കുപ്പികളുമായി പോകുകയായിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. കേരളത്തിലെ മണലൂരില്‍ നിന്ന് മദ്യവുമായി പോകുകയായിരുന്നു വാഹനം. മദ്യക്കുപ്പികള്‍ നിറച്ച പെട്ടികള്‍...

മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന ആരോപണം: ലോറി ഡ്രൈവറെ മർദ്ദിച്ചു പോലീസ്; മന്ത്രിയെ തടഞ്ഞ്...

മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച്‌ ലോറി ഡ്രൈവറെ പൊലീസ് മര്‍ദിച്ചതായി പരാതി. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിന് കടന്നുപോകാന്‍ സൈഡ് കൊടുത്തില്ലെന്നാരോപിച്ച്‌ ചേളാരി സ്വദേശി മുഹമ്മദ് സ്വാദിഫിനെയാണ് മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ...

പിതാവിൻറെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് 15കാരന് പരിക്ക്: സംഭവം മലപ്പുറത്ത്

മലപ്പുറം: മലപ്പുറം മങ്കടയില്‍ അബദ്ധത്തില്‍ പിതാവില്‍ നിന്ന് വെടിയേറ്റ് 15 വയസ്സുകാരന്‍ ആശുപത്രിയില്‍. സംഭവത്തില്‍ പിതാവും സഹോദരനും അറസ്റ്റില്‍. സഹോദരങ്ങളായ കടന്നമണ്ണ പങ്ങിണിക്കാടന്‍ ജാഫറലി (49), ഉസ്മാന്‍(47) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി...

രാഹുലും, ആനി രാജയും പരസ്പരം മത്സരിക്കുന്നതെന്തിന്? മാനന്തവാടി ബിഷപ്പിന്റെ വാക്കുകൾ ആയുധമാക്കി ബിജെപി.

ലോക്സഭാ വയനാട് മണ്ഡലം സ്ഥാനാർഥികളായ രാഹുല്‍ഗാന്ധിയെയും ആനി രാജയെയും കുറിച്ചുള്ള മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ പ്രസ്താവന ചർച്ചയാവുന്നു. ആത്മീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയായത്. ഇന്ത്യസഖ്യത്തിന്റെ...

നടി പല്ലവി ഡേയെ ഫ്ളാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കൊല്‍ക്കത്ത: ബംഗാളി നടി പല്ലവി ഡേയെ മരിച്ച നിലയില്‍ കണ്ടെത്തി. പല്ലവിയുടെ കൊല്‍ക്കത്തയിലെ ഗാര്‍ഫ ഏരിയയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍...

ലെസ്ബിയൻ പങ്കാളികൾക്ക് പോലീസ് പ്രൊട്ടക്ഷൻ നൽകാൻ കേരള ഹൈക്കോടതി ഉത്തരവ്: വിശദാംശങ്ങൾ വായിക്കാം.

മലപ്പുറം സ്വദേശിനികളായ ലെസ്ബിയൻ പങ്കാളികള്‍ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അഫീഫയുടെ മാതാപിതാക്കളില്‍ നിന്നും കൂട്ടാളികളില്‍നിന്നും പൊലീസ് സംരക്ഷണം തേടി ഇരുവരും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ്...

തിരുവോണ ദിനത്തിൽ തൃശ്ശൂർ ജില്ലയെ ഞെട്ടിച്ച രണ്ടു കൊലപാതകങ്ങൾ: മധ്യവയസ്കൻ കൊല്ലപ്പെട്ടത് മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കത്തിൽ; ...

തൃശൂര്‍: തിരുവോണ ദിനത്തില്‍ തൃശൂര്‍ ജില്ലയെ ഞെട്ടിച്ച്‌ രണ്ട് കൊലപാതകങ്ങള്‍. ഇരിങ്ങാലക്കുടയിലുണ്ടായ കൊലപാതകം വാടകയെ ചൊല്ലിയായിരുന്നു. വീട്ടുടമയുടെയും സംഘത്തിന്റെയും വീട് കയറിയുള‌ള ആക്രമണത്തില്‍ മനപ്പടി ശശീന്ദ്രന്റെ മകന്‍ സൂരജ് മരിച്ചു. സംഭവത്തെ കുറിച്ച്‌ പൊലീസ്...

ആദ്യ ഭർത്താവിനെ ഒഴിവാക്കിയ ശേഷം സഹപ്രവർത്തകനായ സന്തോഷുമായി പ്രണയം; അവിഹിതം പൊക്കിയതോടെ സന്തോഷിനെ ഭാര്യ ഉപേക്ഷിച്ചു; മറ്റൊരു വിവാഹത്തിന്...

പട്ടാമ്ബിയില്‍ റോഡരികില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വദേശി പ്രിവിയ (30) ആണ് മരിച്ചത്. ഈ മാസം 29 ന് പ്രിവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പ്രിവിയയുടേത്...

“ബുർഖിനി വേണ്ട ബിക്കിനി മതി”: നിയമം കർശനമാക്കാൻ ഫ്രാൻസ്.

ഫ്രഞ്ച് നഗരമായ ഗ്രനോബിളില്‍ സര്‍ക്കാര്‍ അധീനതയിലുള്ള നീന്തല്‍ക്കുളങ്ങളില്‍ സ്ത്രീകള്‍ക്ക് ബുര്‍ക്കിനി ധരിച്ച്‌ നീന്താന്‍ അനുവദിക്കുന്ന നിയമം റദ്ദാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മ്മനിന്‍. ചില മുസ്ലീം സ്ത്രീകള്‍ നീന്തുമ്ബോള്‍...

ലോണെടുത്ത് ഭാര്യയെ പഠിപ്പിച്ച് മജിസ്ട്രേറ്റ് ആക്കി തൂപ്പുകാരനായ ഭർത്താവ് ; ഉന്നത ഉദ്യോഗം ലഭിച്ചതോടെ ഭർത്താവിനെതിരെ ഡൈവോഴ്സ് ഫയൽ...

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദമ്ബതികളായ അലോക് മൗര്യയെയും ഭാര്യ ജ്യോതി മൗര്യയെയും കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പഞ്ചായത്ത് ഓഫീസിലെ തൂപ്പുകാരനായ ഗ്രേഡ്-4 ജീവനക്കാരൻ അലോക് മൌര്യയും സബ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ്...

കോന്നി ഗവ. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനം ആരംഭിക്കും; പ്രവർത്തന പുരോഗതി അഡ്വ.കെ.യു ജനീഷ് കുമാർ...

കോന്നി:ഗവ.മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി പ്രവർത്തനം സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആരംഭിക്കാൻ കഴിയത്തക്ക നിലയിൽ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.പ്രവർത്തന പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡെപ്യൂട്ടി...

“മുഖ്യമന്ത്രിയുടെ മൂക്കിന്റെ തുമ്ബത്ത് കിടന്നിട്ട് ഒന്ന് തിരിഞ്ഞു നോക്കിയില്ല, എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സങ്കടം നേരിട്ടറിഞ്ഞ് നടപടികള്‍...

സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിനിധിയുമായി സംവദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. സിപിഒ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ പ്രധാനമന്ത്രി ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കുകയും...

തൃക്കാക്കരയിൽ യുഡിഎഫിന് പരാജയഭീതി; ഇടതു സ്ഥാനാർഥിക്കെതിരെ അശ്ലീല വീഡിയോ പ്രചരണം നടത്തുന്നു: കടുത്ത ആരോപണവുമായി പി...

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരാജയ ഭീതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.രാജീവും എം.സ്വരാജും. തെരഞ്ഞെടുപ്പിനെ തെറ്റായ രീതിയിലാണ് യുഡിഎഫ് കൈകാര്യം ചെയ്യുന്നത്. അശ്ലീല വീഡിയോ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമുള്ള പ്രൊഫൈലില്‍...

യുപിയിൽ ദളിത് പീഡനം തുടർക്കഥയാകുന്നു: വ്യത്യസ്ത സംഭവങ്ങളിൽ ആദിവാസി യുവാവിന്റെ വായിൽ മൂത്രം ഒഴിക്കുകയും, മറ്റൊരു ആദിവാസി യുവാവിനെ...

ഉത്തര്‍പ്രദേശിലെ സോൻഭദ്രയില്‍ ആദിവാസി യുവാവിന്‍റെ വായില്‍ മൂത്രമൊഴിച്ചയാള്‍ അറസ്റ്റില്‍. കുസ്പര്‍വയിലെ ഘടിഹത തോല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഇയാള്‍ യുവാവിനെ ഉപദ്രവിക്കുന്നതും മൂത്രമൊഴിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.സമൂഹമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് യുപി...

സെപ്റ്റംബർ 25 ന് ഭാരത് ബന്ദ്: ബന്ദ് നടത്തുന്നത് കർഷക സംഘടനകൾ.

വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ സെപ്‌തംബര്‍ 25ന്‌ ഭാരത്‌ ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷകസംഘടനകള്‍. സിംഘു അതിര്‍ത്തിയില്‍ വ്യാഴാഴ്ച ആരംഭിച്ച ദേശീയ കര്‍ഷക കണ്‍വന്‍ഷനിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം...

സെർലാക് കുഞ്ഞുങ്ങൾക്ക് സുരക്ഷിതമല്ല: ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന നെസ്ലെ ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതായി അന്താരാഷ്ട്ര പഠന ഏജൻസിയുടെ...

ഡല്‍ഹി: ഇന്ത്യയില്‍ നെസ്‌ലെയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ട് ബേബി-ഫുഡ് ഉത്പന്നങ്ങളില്‍ ഉയർന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുള്ളതായി റിപ്പോർട്ട്. എന്നാല്‍ യുകെ, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പഞ്ചസാര ഇല്ലാതെയാണ് ഇത്തരം ഭക്ഷണ...

ഇടുക്കി പൂപ്പാറയിലെ തേയില തോട്ടത്തിൽ പതിനഞ്ചുകാരി ക്രൂര ബലാത്സംഗത്തിനിരയായി: പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ നാലുപേർ...

തൊടുപുഴ: ഇടുക്കി പൂപ്പാറയില്‍ ആക്രമിക്കപ്പെട്ട 15കാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സാമുവേല്‍ ഏലിയാസ് ശ്യാം, അരവിന്ദ് കുമാര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുമാണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക്‌...