Shocking Prediction
-
Education
“കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികളുടെ എണ്ണം പകുതിയാകും; വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കൂടും; കോളേജുകള്‍ പൂട്ടും, സര്‍വ്വകലാശാലകള്‍ നിര്‍ബന്ധമായും മറ്റുള്ളവയുമായി ലയിക്കേണ്ടി വരും”: ദൈവത്തിന്റെ സ്വന്തം നാടിനെ ആശങ്കപ്പെടുത്തുന്ന പ്രവചനവുമായി മുരളി തുമ്മാരുകുടി രംഗത്ത്; ഫേസ്ബുക്ക് പോസ്റ്റിലെ വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാനത്ത് നാലുവര്‍ഷത്തെ ഡിഗ്രി വന്നിട്ട് കാര്യമില്ലെന്നും കോളേജുകള്‍ പൂട്ടുമെന്നും യുഎന്‍ മുന്‍ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പോസ്റ്റിന്റെ…
Read More »