RV Rajesh
-
Flash
ഗോൾവാർക്കർ വിരുദ്ധ പ്രസ്താവന: വിഡി സതീശനെതിരെ ഹിന്ദു ഐക്യവേദി നേതാവ്; ഗോൾവാക്കർ ചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ച് സതീശൻ ഉദ്ഘാടനം നടത്തുന്ന ചിത്രം പുറത്തുവിട്ടു.
കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സംഘപരിവാര്‍. ഗോള്‍വാള്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിനെതിരെയാണ് സംഘപരിവാര്‍ രംഗത്തെത്തിയത്. സതീശന്റെ നിലപാടിനെ ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു.…
Read More »