മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ച പലസ്തീൻ ഐക്യദാർഢ്യ പോസ്റ്റിന് മലയാളികളുടെ വക പൊങ്കാല. കേരളത്തിൽ മാസങ്ങളായി ക്ഷേമപെൻഷൻ അടക്കം മുടങ്ങിക്കിടക്കുമ്പോഴും, 11 മാസമായി ശമ്പളം കിട്ടാതെ…