Missionary School
-
Crime
മതപരിവർത്തനം ആരോപിച്ച് ബജ്റംഗദൾ പ്രവർത്തകർ ക്രിസ്ത്യൻ മിഷനറി സ്കൂൾ ആക്രമിച്ചു: സംഭവം മധ്യപ്രദേശിൽ.
വിദിഷ: വിദ്യാര്‍ഥികളെ മതപരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച്മധ്യപ്രദേശില് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ സ്കൂള്‍ ആക്രമിച്ചു. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെന്റ് ജോസഫ് സ്കൂളിലാണ്സംഭവം. ഹിന്ദു സംഘടന പ്രവര്‍ത്തകര്‍…
Read More »