Diary 2024
-
Flash
ഗുരുവായൂർ ദേവസ്വം ബോർഡ് ഡയറിയിൽ ജോസ് കെ മാണിക്ക് എന്ത് കാര്യം? ബോർഡ് ഡയറിയുടെ ഒന്നാം പേജിൽ സ്വന്തം ഒപ്പും സീലും പതിപ്പിച്ച് കേരള കോൺഗ്രസ് ചെയർമാൻ വിതരണം ചെയ്യുന്നു.
ഗുരുവായൂർ ദേവസ്വം ബോർഡ് ഡയറി വിതരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുക്കുന്നു. ദേവസ്വം ബോർഡ് ഡയറികൾ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി ദുരുപയോഗം ചെയ്യുന്നു…
Read More »