CPM Central Committee
-
Election
ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം: സിപിഎം കേരള ഘടകത്തിന് കേന്ദ്ര കമ്മിറ്റിയുടെ രൂക്ഷ വിമർശനം; സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തള്ളി; ആഴത്തിലുള്ള തിരുത്തൽ വേണമെന്ന് ആവശ്യം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ തോല്‍വിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ രൂക്ഷ വിമർശനം. കേരളത്തിലെ പാർട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പോളിറ്റ് ബ്യൂറോ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.…
Read More »