Anti Migration
-
Flash
കുഞ്ഞാടുകൾ കടൽ കടക്കുന്നു: സാങ്കേതിക വിദ്യാ പരിജ്ഞാനവും, നിക്ഷേപ പിന്തുണയും നൽകി യുവാക്കളുടെ വിദേശ കുടിയേറ്റത്തിന് തടയിടാൻ ശ്രമവുമായി കത്തോലിക്കാ സഭ; പാലാ കാഞ്ഞിരപ്പള്ളി ചങ്ങനാശ്ശേരി രൂപതകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന വർക്ക്ഷോപ്പ് ഞായറാഴ്ച ആരംഭിച്ചു; വിശദാംശങ്ങൾ വായിക്കാം.
യുവാക്കളുടെ വിദേശ കുടിയേറ്റം തടയാന്‍ പദ്ധതിയുമായി സിറോ മലബാര്‍ സഭ. വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ്…
Read More »