പോണ്‍ താരം ജോണി സിൻസിനൊപ്പമുള്ള രണ്‍വീർ സിങിന്റെ പരസ്യമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ലൈംഗിക ആരോഗ്യ-ക്ഷേമ ബ്രാൻഡിനായുള്ള ഒരു പരസ്യത്തിനായാണ് ഇവർ രണ്ടുപേരും ഒന്നിച്ചെത്തിയത്. ഹിന്ദി ടെലിവിഷൻ സീരിയലിന്റെ സ്പൂഫ് എന്ന നിലയിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്.

ഭാവ്ന ചൗഹാൻ എന്ന നടിയാണ് രണ്‍വീറിനും ജോണിക്കുമൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. സംവിധാനം അയപ്പ കെ.എം. തന്മയ ഭട്ടിന്റേതാണ് സ്ക്രിപ്റ്റ്. രണ്‍വീര്‍സിങ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയും വിഡിയോ പങ്കുവച്ചിട്ടുണ്ട്.അതേസമയം രസകരമായ കമന്റുകളാണ് പരസ്യത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. വീഡിയോ ചുവടെ കാണാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക