നടന്‍ ടൊവിനോ തോമസിന്‍റെ ഭാര്യപിതാവും ആനന്ദപുരം ശ്രീകൃഷ്ണ സ്കൂള്‍ ഹൈസ്കൂള്‍ മുന്‍ അദ്ധ്യാപകനുമായ വിന്‍സന്‍റ് ജോസഫ് കുന്നംകുടത്ത് അന്തരിച്ചു. 66 വയസായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 6.10നായിരുന്നു അന്ത്യം.

സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീട്രലില്‍ നടക്കും. ഭാര്യ: മേരി വിജയം. മക്കള്‍: ലിഡിയ ടൊവിനോ, ജോസ്‌വിൻ. മരുമക്കള്‍: ടൊവിനോ തോമസ്, റോസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക