മലയാള സിനിമയിലെ യുവ താരങ്ങളില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന്‍ ദുല്‍ഖര്‍ തന്നെയാണ്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ടോവിനോ തോമസ്, ഉണ്ണിമുകുന്ദന്‍, ആസിഫ് അലി തുടങ്ങിയ യൂത്തന്മാര്‍ ഒരു സിനിമയില്‍ അഭിനയിക്കാനായി വാങ്ങുന്നത് എത്രയാണെന്ന് നോക്കാം.

ദുല്‍ഖര്‍ സല്‍മാന്‍: 3-8 കോടി രൂപ വരെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൃഥ്വിരാജ് സുകുമാരന്‍: 3 കോടി -7കോടിഫഹദ് ഫാസില്‍: 3.5 കോടി-6 കോടി

നിവിന്‍ പോളി: 3കോടി- 6 കോടി

ടൊവിനോ തോമസ്: 1.5 കോടി- 3 കോടി

ഉണ്ണി മുകുന്ദന്‍: 50 ലക്ഷം – 2 കോടി വരെ

ആസിഫ് അലി: 75 ലക്ഷം-1 കോടി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക