ഇഡി കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് മുൻ മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരൻ കൊച്ചിയില്‍ കസ്റ്റഡിയില്‍. അശോക് കുമാറിനെ ഇന്നാണ് കൊച്ചിയില്‍ നിന്നും ഇഡി കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചെന്നൈയിലേക്ക് കൊണ്ടുപോകും.

സാമ്ബത്തിക തട്ടിപ്പ്, അനധികൃത സ്വത്ത് സമ്ബാദന കേസില്‍ നാല് തവണ നേരത്തെ ഇഡി നോട്ടിസ് അയച്ചെങ്കിലും അശോക് കുമാര്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ വീടും ഭൂമിയും കണ്ടുകെട്ടിയിരുന്നു. പിന്നാലെയാണ് കേരളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക