സമകാലിക ഫുട്‌ബോളില്‍ തന്നെ കവച്ച് വയ്ക്കാൻ ആരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച്‌ ലയണല്‍ മെസി. ഇന്റര്‍ മിയാമിക്ക് വേണ്ടി ഇരട്ട ഗോള്‍ നേടിയാണ് താരം തന്റെ ഗോട്ട് പദവി അരക്കിട്ടുറപ്പിച്ചത്.ലീഗ്‌സ് കപ്പില്‍ എഫ്‌സി ഡല്ലാസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച്‌ മെസിയുടെ ഇന്റര്‍ മിയാമി ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി.

മെസ്സിയുടെ ഗോളുകൾ – വീഡിയോ ചുവടെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

 


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക