അമ്പരപ്പിക്കുന്ന തരത്തിലുള്ള പല വാർത്തകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. അത്തരത്തിൽ അമ്പരപ്പ് തോന്നുന്ന ഒരു വാർത്തയാണ് ഒരു ദിവസം ഏറ്റവും കൂടുതൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ഗിന്നസ് റെക്കോഡ് നേടിയ ഒരു സ്ത്രീയെ കുറിച്ച് പുറത്ത് വന്നത്. ഗോൾഡ് റെക്കോർഡ് ആണ് ഈ സ്ത്രീ ഇക്കാര്യത്തിൽ നേടിയിരിക്കുന്നത്.

ലിസ സ്പാർക്സ് എന്നാണ് ഇവരുടെ പേര്. ഇവർ ഒരു മുതിർന്ന പോൺ നടി കൂടിയാണ്. ഇവരുടെ ഈ ഒരു റെക്കോർഡ് ആരെയും അമ്പരപ്പിക്കുന്നതാണ്. 24 മണിക്കൂറിനുള്ളിൽ തൊള്ളായിരത്തി പത്തൊൻപത് അധികം പുരുഷന്മാരുമായി ആണ് ഇവർ ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു വ്യക്തിക്ക് എങ്ങനെയാണ് ഒരു ദിവസം ഏകദേശം ആയിരത്തിന് അടുത്തുള്ള പുരുഷന്മാരുമായി ബന്ധത്തിലേർപ്പെടാൻ സാധിക്കുന്നത് എന്നത് ചോദ്യം ചെയ്യപ്പെടാവുന്ന വസ്തുത തന്നെയായിരിക്കും. ഇത് സത്യമാണോ എന്നായിരിക്കും പലരും ചിന്തിക്കുന്നത്. എന്നാൽ ഇത് പൂർണമായും സത്യമാണെന്ന് ആ വാർത്തയിൽ കൂടി അറിയാൻ സാധിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക