ഏകീകൃത സിവിൽ കോഡിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചർച്ചകൾ അത്രയും. ഏകീകൃത സിവിൽ കോഡിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചർച്ചകൾ അത്രയും. വിവിധ മതങ്ങളോട് ചേർന്ന് നിൽക്കുന്ന അവരുടെ പാരമ്പര്യ രീതികളും ആചാരങ്ങളും അനുസരിച്ച് ആ മത വിഭാഗങ്ങളിലെ വ്യക്തികളെ ധരിക്കുന്ന രാജ്യത്തെ നിയമങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ നിലവിലുള്ളത്. ഹിന്ദു പിന്തുടർച്ച അവകാശ നിയമം, മുസ്ലിം വ്യക്തി, നിയമം ക്രിസ്ത്യൻ പിന്തുടർച്ച അവകാശ നിയമം എന്നിങ്ങനെ വിവിധ നിയമങ്ങളാണ് രാജ്യത്തെ പൗരന്മാരെ ഭരിക്കുന്നത്. ഇതിനെല്ലാം അപ്പുറം ഒരു ആധുനിക ജനാധിപത്യ വ്യവസ്ഥയിൽ ജാതി/മത/ലിംഗ രാഷ്ട്രീയ ഭേദമന്യേ ഇന്ത്യൻ പൗരന്മാർക്ക് ബാധകമാകുന്ന ഒരൊറ്റ നിയമം നടപ്പിലാക്കുന്നതാണ് ഏകീകൃത സിവിൽ കോഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിശദമായി അറിയുവാൻ ചുവടെയുള്ള വീഡിയോ കാണുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക