പത്തനംതിട്ട ളാഹയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ഞത്തോട് സ്വദേശികളായ ആദിവാസി വിഭാഗത്തില്‍പ്പെട്ട സന്തോഷ്, മീന ദമ്ബതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയാണ് മരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക