ഹോളിവുഡിലെ ‘അനക്കോണ്ട’ സീരീസ് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അതുപോലെ വലുതും ഭയപ്പെടുത്തുന്നതുമായ പാമ്ബുകളെ മറ്റു പല സിനിമകളിലും കാണിച്ചിട്ടുമുണ്ട്. എന്തായാലും ഇത്രയും വലിയ പാമ്ബ് നിങ്ങളുടെ മുന്നില്‍ വന്നാല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ?

ഭൂമിയിലെ ഏറ്റവും നീളമേറിയതും ഭാരമേറിയതുമായ ഒരു പെരുമ്ബാമ്ബിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. വീഡിയോ ഐഎഫ്‌എസ് ഓഫീസര്‍ സുശാന്ത് നന്ദ ട്വിറ്ററില്‍ പങ്കിട്ടതാണ്. സുശാന്ത് നന്ദ പങ്കുവെച്ച വീഡിയോയ്ക്ക് കൊടുത്ത അടിക്കുറിപ്പില്‍ എഴുതിയിരുന്നത് ഇപ്രകാരമാണ്: ഭൂമിയിലെ ഏറ്റവും നീളമേറിയതും ഭാരമേറിയതുമായ പാമ്ബുകളില്‍ ഒന്ന്. റെറ്റിക്യുലേറ്റഡ് പെരുമ്ബാമ്ബുകള്‍ ഇരയെ ശ്വാസം മുട്ടിച്ചാണ് കൊല്ലുന്നതെന്നും ഇതില്‍ കുറിച്ചിട്ടുണ്ട്. പൈത്തണ്‍ ഇനത്തില്‍ പെട്ട ഈ പെരുമ്ബാമ്ബ് ലോകത്തിലെ ഏറ്റവും നീളം കൂടിയതും ഭാരമേറിയതുമാണെന്നാണ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ ചുവടെ കാണാം:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക