സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിമാരിലൊരാളാണ് അഹാന കൃഷ്ണ. അഭിനയവും നൃത്തവും പാട്ടും മോഡലിങ്ങുമൊക്കെയായി എപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് താരം. അഹാനയുടെ കുടുംബം മുഴുവനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

അഹാനയുടേയും സഹോദരിമാരുടേയും നൃത്ത വീഡിയോകള്‍ക്കും ആരാധകരേറെയാണ്. ഇപ്പോൾ ശ്രദ്ധേയമാകുന്നത് ഇൻസ്റ്റാഗ്രാമിൽ അഹാന പങ്കുവെച്ച ഒരു വർക്കൗട്ട് വീഡിയോയാണ്. ജിമ്മിൽ കഠിനാധ്വാനം ചെയ്യുന്ന ഒരു താരമാണെന്ന് വീഡിയോ കണ്ടാൽ വ്യക്തമാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വളരെ കുറച്ചു ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചതാണ് താരം. വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള അഹാന, പ്രശസ്ത നടനായ കൃഷ്ണ കുമാറിന്റെ മകളാണ്. സമൂഹമാധ്യമങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒരു താരകുടുംബമാണ് ഇവരുടെത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക