വിൽസൺ പിക്ചേഴ്സിന്റെ ബാനറിൽ സ്വാസികയും സിജു വിൽസണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാസന്തി എന്ന ചലച്ചിത്രം യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു. വാസന്തി എന്ന സ്വാസിക അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിലെ വൈകാരിക മുഹൂർത്തങ്ങളും പുരുഷന്മാരും ആണ് കഥയുടെ ഇതിവൃത്തം. സിനിമ പൂർണമായും യൂട്യൂബിൽ സൗജന്യ സ്ട്രീമിംഗിലൂടെ ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക