ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. അതേസമയം, പതിവ് ചികിത്സാ ചെക്കപ്പുകള്‍ക്കുവേണ്ടിയാണ് താരം ആശുപത്രിയിലെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം ഉടന്‍ തന്നെ ആശുപത്രി വിടുമെന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക