കൊച്ചി: ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള നടപടിക്കെതിരെ സീറോ മലബാർ സഭ. ഞായറാഴ്ച പരീക്ഷ സംഘടിപ്പിക്കുന്നത് ക്രിസ്ത്യാനികളുടെ അവസരം ഇല്ലാതാക്കും. അതിനു പിന്നിൽ ചില നിക്ഷിപ്ത താൽപര്യങ്ങളുണ്ട്. ഇത്തരമൊരു നീക്കം സർക്കാർ തിരിച്ചറിഞ്ഞ് തിരുത്താൻ തയ്യാറാകണമെന്നും സീറോ മലബാർ സഭ ആവശ്യപ്പെട്ടു.

ഫയൽ തീർപ്പാക്കാനെന്ന പേരില് ചില വകുപ്പുകൾ ഞായറാഴ്ച പ്രവർത്തി ദിനം ആക്കി കൊണ്ട് പലതവണ ഉത്തരവിറക്കുകയാണ്. ഇത് പുനഃപരിശോധിക്കണമെന്നും സീറോ മലബാർ സഭ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക