ആലപ്പുഴ: കുട്ടനാട്ടില്‍ ഹൗസ് ബോട്ട് മുങ്ങി. ജീവനക്കാരന്‍ ബോട്ടിനുള്ളില്‍പ്പെട്ടു. സാഹസികമായി ലഗേജ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരന്‍ ബോട്ടില്‍ അകപ്പെട്ടത്. കന്നിട്ട ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. അതിഥികളെ ഇറക്കിയതിന് പിന്നാലെയാണ് ബോട്ട് മുങ്ങിയത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക