തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് അന്ത്യം കുറിക്കുന്ന കൊട്ടിക്കലാശം രാഷ്ട്രീയ നേതാക്കൾക്കും പ്രവർത്തകർക്കും ആവേശ നിമിഷങ്ങളാണ്. ഈ ഊർജ്ജത്തിൽ നിന്നാണ് തിരഞ്ഞെടുപ്പ് ദിവസം അവർ ജനങ്ങൾക്കിടയിലേക്ക് നീങ്ങുന്നത്. അതുകൊണ്ടുതന്നെ കൊട്ടിക്കലാശം പരമാവധി കൊഴുപ്പിക്കാൻ നേതാക്കൾ മുന്നിട്ടിറങ്ങാറുണ്ട്. തൃക്കാക്കരയിലെ കൊട്ടിക്കലാശ സമയത്ത് ഇടതുവലതു മുന്നണികളുടെ 2 വീഡിയോകൾ ആണ് ഇവിടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നത്.

Courtsey: Reporterlive.com
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക