പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് ജയിലർ. സൂപ്പർതാരത്തിന്റെ ചിത്രത്തിലെ ഒരു ഒരു നൃത്ത വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തെന്നിന്ത്യൻ താര സുന്ദരി തമന്ന യോടൊപ്പം ആണ് രജനീകാന്ത് നൃത്തച്ചുവടുകൾ വെക്കുന്നത്. ഇത് ഗാനരംഗത്തിന് തമന്ന ഒരു സ്റ്റുഡിയോയ്ക്ക് ഉള്ളിൽ നൃത്തം വയ്ക്കുന്ന വീഡിയോ നടി തന്നെ സ്വന്തം ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് പങ്കുവെച്ചതാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. മൂന്നുദിവസംകൊണ്ട് 25 ലക്ഷത്തോളം ലൈക്കുകൾ ലഭിച്ച വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക