മൂന്നാര്‍: മൂന്നാര്‍ ഗ്യാപ് റോഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു.ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് മറിഞ്ഞത്. നൗഷാദ് (32), എട്ടുമാസം പ്രായമായ നൈസ എന്നിവരാണ് മരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക